കാഞ്ഞിരപ്പള്ളി യെച്ചൂരി ഭവനിൽ വനിതാദിനാഘോഷം

Estimated read time 0 min read
Share :
അഖിലേന്ത്യ ജനാധിപത്യ മഹിളാ  അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി യെച്ചൂരി ഭവനിൽ വനിതാദിനാഘോഷം നട ന്നു. അന്തസ്സുറ്റ ജീവിതം നമ്മുടെ അവകാശം എന്ന വിഷയത്തിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റും സോഷ്യൽ സയന്റിസ്റ്റുമായ ഡോക്ടർ സി.എസ് ചന്ദ്രിക പരിപാ ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം തങ്കമ്മ ജോർജുകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗവും മുൻ സംസ്ഥാന കമ്മിറ്റി അംഗമായുള്ള ഉഷ വേണുഗോപാൽ അധ്യക്ഷയായി.  ജില്ലാ വൈസ് പ്രസിഡണ്ട് റജീന റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായിട്ടുള്ള കുഞ്ഞുമോൾ സാബു, മായ അനിൽ, കെ എൻ മഞ്ജുഷ, പ്രേമാ ബിജു, ധനുജാ സുരേന്ദ്രൻ, ജസ്‌ന നജീബ്, ശ്രീജിഷ കിരൺ, മണിയമ്മ രാജപ്പൻ, സുപ്രഭാ രാജൻ, സിന്ധു രാജീവ്, ജയാ ശ്രീധർ എന്നിവർ സംസാരി ച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours