Estimated read time 0 min read
പഞ്ചായത്ത്

കുന്നുംഭാഗം വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ജനറൽ ആശുപത്രി പടിക്കലെ ജീർണാവസ്ഥയിലായും കനത്ത മഴയിൽ ചോരുന്നതുമായിരുന്ന വെയിറ്റിംഗ് ഷെഡ് നവരൂപത്തിൽ. പഞ്ചായത്തംഗം ആന്‍റണി മാർട്ടിൻ മൂന്നു ലക്ഷം രൂപ ഫണ്ട് അനുവദിച്ച് നവീകരണം പൂർത്തിയാക്കി. ചീഫ് വിപ്പ് ഡോ.എൻ. [more…]