Estimated read time 1 min read
പഞ്ചായത്ത്

ചെറുവള്ളി ഗ്രാമം സുന്ദരിയാവുന്നു

ചെറുവള്ളി:വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി ഷാജി പാമ്പൂരിയുടെ വികസന ഫണ്ടുപയോഗിച്ച് ‘എൻ്റെ ഗ്രാമം സുന്ദരഗ്രാമം’ എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതിയിലൂടെ ചെറുവള്ളി എന്ന ഗ്രാമം സുന്ദരിയാവുന്നു. ഐ ലവ് ചെറുവള്ളി എന്ന [more…]