പൊൻകുന്നം : വയനാട് ദുരന്തമായി ബന്ധപെട്ടു കേന്ദ്രത്തിന്റെ സഹായം ലഭ്യമാകാത്ത സാഹചര്യത്തിൽ AiYF സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ പ രിപാടി AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. പ്രതിഷേധ യോഗം സിപിഐ ചിറക്കടവ് ലോക്കൽ സെക്രട്ടറി പി. പ്രജിത്ത് നിർവഹിച്ചു. യോഗത്തി ൽ AIYF കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ഫസൽ മാടത്താനി, AIYF കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഖിൽ. ആർ. നായർ, AIYF കോട്ടയം ജില്ലാ കമ്മറ്റി അം ഗം പി. കെ രഞ്ജിത്, AIYF കാഞ്ഞിരപ്പള്ളി മണ്ഡലം ജോയിന്റ്. സെക്രട്ടറി സിറാജ്, AISF കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അശ്വിൻ അഴകത്ത്, രതീഷ് ചന്ദ്രൻ, രാജുമോൻ CT,ലെനിൻ, വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു.
വയനാടിനോട് അവഗണനയോ..? AIYF പ്രതിഷേധം പൊൻകുന്നത്ത്
Estimated read time
1 min read
You May Also Like
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours