Estimated read time 0 min read
പഞ്ചായത്ത്

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കി​ച്ച​ൻ​പാ​റ കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കി​ച്ച​ൻ​പാ​റ കോ​ൺ​ക്രീ​റ്റ് പാല​ത്തി​നു പ​ക​രം ഇ​രു​മ്പ് കേ​ഡ​റി​ൽ നി​ർ​മി​ച്ച പു​തി​യ ന​ട​പ്പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. [more…]