Category: പഞ്ചായത്ത്
പ്രളയത്തിൽ തകർന്ന കിച്ചൻപാറ കോൺക്രീറ്റ് നടപ്പാലം നാടിന് സമർപ്പിച്ചു
പ്രളയത്തിൽ തകർന്ന കിച്ചൻപാറ കോൺക്രീറ്റ് പാലത്തിനു പകരം ഇരുമ്പ് കേഡറിൽ നിർമിച്ച പുതിയ നടപ്പാലം നാടിന് സമർപ്പിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിച്ചു. [more…]
കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പി.ആര്. അനുപമ
കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പി.ആര്. അനുപമ തെരഞ്ഞെടുക്കപ്പെട്ടു. മുണ്ടക്കയം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ പി.ആര്. അനുപമ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. അനുപമ ജില്ലാ പഞ്ചായത്തിലെ ഏറ്റവും [more…]
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ജനകീയ കമ്മിറ്റി സംഘടിപ്പിച്ചു
സമൂഹത്തിൽ ഏറി വന്നുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗവും വിപണനവും തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച ചർച്ച ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ജനകീയ കമ്മിറ്റി പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡ ലം [more…]
വാഴൂര്‍ 110 കെവി സബ്സ്റ്റേഷന് ഏപ്രില്‍ എട്ടിന് ഉദ്ഘാടനം ചെയ്യും; സ്വാഗത സംഘം രൂപീകരിച്ചു
വാഴൂര്‍ 110 കെ വി സബ്സ്റ്റേഷന് ഏപ്രില്‍ എട്ടിന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.2 കോടി രൂപയാണ് സബ് സ്റ്റേഷനുള്ള ആകെ [more…]
വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ആധാർ സേവാ കേന്ദ്രം തുടങ്ങി
വാഴൂർ : കേന്ദ്ര ഇലക്ട്രോണിക്സ് ആൻ്റ് ഐ.ടി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സി.എസ്.സി (കോമൺ സർവ്വീസ് സെൻ്റർ ) യുടെ നേരിട്ടുള്ള നിയന്ത്രണ ത്തിൽ പ്രവർത്തിക്കുന്ന ആധാർ സേവാ കേന്ദ്രം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. [more…]
പ്രമേഹബാധിതർക്ക് ഗ്ലുക്കോ മീറ്റർ വിതരണം ചെയ്തു
മുണ്ടക്കയം പഞ്ചായത്തിന്റെ ജീവിതശൈലി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി, മെഡിക്കൽ ക്യാമ്പുകളിൽ തെരഞ്ഞെടുത്ത 96 പ്രമേഹ രോഗികൾക്ക്, വീട്ടി ലിരുന്ന് ഷുഗർ നില പരിശോധിക്കാൻ ഗ്ലുക്കോ മീറ്റർ സൗജന്യമായി വിതരണം ചെയ്തു. സർക്കാർ ആശുപത്രി ഹാളിൽ [more…]
വാഴൂരിൽ ഏഡിഏ ഓഫീസ് ഉത്ഘാടനം ചെയ്തു
വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള ഘടക സ്ഥാപനമായ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് കങ്ങഴ ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കർഷക പുനർജ്ജീവന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭൗതിക സാഹചര്യം [more…]
കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസിൽ ശില്പശാല മാർച്ച് 12ന്
കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ചേർന്ന് മാർച്ച് 12ബുധനാഴ്ച 2 മണിക്ക് പൊന്‍കുന്നത്തെ, കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസ് ഹാളിൽ വ്യക്തിത്വ വികസന ശില്പശാല നടത്തും. കോട്ടയം ആർ.ടി.ഒ.കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ജോ.ആർ.ടി.ഒ. [more…]
റെൻസ്ഫെഡ് ജില്ലാ കമ്മിറ്റി വനിതാ ദിനം ആചരിച്ചു
പൊൻകുന്നം : രജിസ്റ്റേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വനിതാദിനം കാഞ്ഞിര പ്പള്ളി ജനറൽ ആശുപത്രിയിൽ വളരെ വിപുലമായി ആചരിച്ചു. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും [more…]
വനിത ദിനത്തിൽ 100 ൻ്റെ നിറവിന് ആദരം
വനിതാ ദിനത്തിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി മുതിർന്ന വനിത കമലമ്മ കമലാലയത്തെ ആദരിച്ചു. 1925 ൽ ജനിച്ച കമലമ്മ കമലാലയം 100 വയസി ൻ്റെ നിറവിലാണ് ആദരം ഏറ്റു വാങ്ങിയത്. വാർഡ് പ്രസിഡൻ്റ് [more…]
