കെ.സി.ഇ.യു യാത്രയയപ്പ് സമ്മേളനം

Estimated read time 1 min read
Share :
പൊൻകുന്നം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം മുൻ സ ഹകരണമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് നൽകിയ യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ടി.എൻ.ഗിരീഷ് കുമാറിനുള്ള യൂണിയന്റെ ഉപഹാരം വാസവൻ കൈമാറി. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം ഗിരീഷ്.എസ്.നായര്‍, ‌വാഴൂര്‍ ഏരിയ സെക്രട്ടറി വി.ജി.ലാല്‍, ജില്ലാ കമ്മിറ്റിയംഗം ബി. സുരേഷ്കുമാര്‍, സിഐടിയു ജില്ലാ ജോയി ന്റ് സെക്രട്ടറി ഡി.ബൈജു, കെ.പ്രശാന്ത്, ശ്രീരേഖ.എസ്.നായർ, അബ്ദുള്‍ ഹാരിസ് , ടി.ആര്‍. രവിചന്ദ്രൻ, ഡി.സേതുലക്ഷ്മി,വി.പി.റെജി,ബി.ബിജുകുമാര്‍,കെ.സേതുനാഥ്, പി. കെ. സജികുമാര്‍,എ.ജെ.ഗിരീഷ് കുമാര്‍, വി.പി.രാജമ്മ എന്നിവര്‍ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours