കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജിലെ അധ്യാപകനും, കാഞ്ഞിരപ്പള്ളി എം എൽ എയുമായ പ്രഫ. റോണി കെ ബേബിയെ പൂർവ്വവിദ്യാർത്ഥി സംഘടന (FOSA) പ്രസി ഡണ്ട് മാത്യു ചാക്കോ വെട്ടിയാങ്കൽ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ജയിംസ് പുളിക്കൽ, കോളജ് ബർസാർ ഫാ. മനോജ് പാലക്കുടി, പി. ആർ. ഒ. ജോജി വാളി പ്ലാക്ക ൽ, ട്രഷറർ എബ്രഹാം മടുക്കക്കുഴി. വൈസ് പ്രസിഡണ്ട് ഫസലുൾ ഹക്ക്, പ്രിൻസിപ്പൾ ഡോ. ബിനോ പി ജോസ് ജോ. സെക്രട്ടറി നസിഹത്ത്, സാജൻ കുന്നത്ത് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു


+ There are no comments
Add yours