ജെസിഐ ചിറക്കടവ് ചാപ്റ്ററിന്‍റെ ഉത്സവ് 2026 സമാപിച്ചു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി: ജെസിഐ ചിറക്കടവ് ചാപ്റ്ററിന്‍റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ജെസിഐ ഇന്ത്യ സോണ്‍ 22ന്‍റെ മിഡ് കോണ്‍ഫറന്‍സ് – ഉത്സവ് 2026 സമാപിച്ചു. ആക്ടി വിസ്റ്റ് രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു. സോൺ  വൈസ് പ്രസിഡന്‍റ് ജിബിന്‍ വി. മാത്യൂസ് അധ്യക്ഷത വഹിച്ചു. ജല വിഭവ മന്ത്രി മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണൻ, ജെസിഐ സോൺ പ്രസിഡന്‍റ് ശ്യാം മോഹൻ, മറ്റ്  ഭാരവാഹികളായ രഞ്ജു മാത്യു, ഹാഷിം മുഹമ്മദ്, ടോം ജേക്കബ് എന്നിവർ പ്രസംഗി ച്ചു. സോൺ ഭാരവാഹികളും വിവിധ ശാഖകളിൽ നിന്നുള്ള നിരവധി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours