Estimated read time 0 min read
Leading നാട്ടുവിശേഷം

പുഞ്ചവയലിൽ വളർത്തു നായയെ അജ്ഞാത ജീവി പിടിച്ചതായി സംശയം

പുഞ്ചവയൽ പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനു സമീപമാണ് വളർത്ത് നായെ അജ്ഞാത ജീവി കടിച്ചു കൊന്നത്. കലങ്ങോട്ടിൽ ഷാജിയുടെ വീടിന്റെ മുന്നിൽ തൊടലിൽ കെട്ടി യിരുന്ന വളർത്തു നായയെ ആണ് രാവിലെ ചത്തനിലയിൽ കണ്ടെത്തിയത്. ഷാജിയും [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളിയിൽ അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും ഇവരുടെ വിവരങ്ങൾ പൂർണമായി പോ ലീസിൽ ലഭ്യമല്ലന്നും കാഞ്ഞിരപ്പള്ളി പോലീസ്. കഴിഞ്ഞ മെയ് മാസത്തിൽ സ്റ്റേഷൻ പരിധിയിലുള്ള പാറത്തോട്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുകയും [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

രമ്യയുടെ ജീവൻ രഷിക്കുവാൻ ഞായാറാഴ്ച ഫണ്ട്‌ സമാഹരണം 

പനിച്ചേപ്പള്ളി കറ്റുവെട്ടിക്കൽ ശ്യാം കുമാറിന്റെ ഭാര്യ രമ്യയുടെ  ജീവൻ രക്ഷിക്കുവാനുള്ള ചികിത്സാ സഹായ സമതിയുടെ ഫണ്ട്‌ സമാഹരണം ഞായാറാഴ്ച നടത്തും.ഇരു വൃ ക്കകളും പ്രവർത്തന  രഹിതമായതിനാൽ വർഷങ്ങളായി ചികിത്സയിലാണ് രമ്യ. വൃക്കകൾ മാറ്റിവെക്കുകയല്ലാതെ മറ്റു മാർഗമില്ലാത്ത [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ആ​​ഷ്‌​​ലി​​നും ആ​​ഷി​​റിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്

എ​​രു​​മേ​​ലി പാ​​റ​​മ​​ട​​ക്കു​​ള​​ത്തി​​ലെ അ​​പ​​ക​​ട​​ത്തി​​ൽ ദാ​​രു​​ണ​​മാ​​യി മ​​രി​​ച്ച സുഹൃത്തുക്കളും വിദ്യാർത്ഥികളുമായ ആ​​ഷ്‌​​ലി​​നും ആ​​ഷി​​റിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽ കി നാട് എ​​രു​​മേ​​ലി കൊ​​ടി​​ത്തോ​​ട്ടം ഭാ​​ഗ​​ത്തെ പാ​​റ​​മ​​ട​​ക്കു​​ള​​ത്തി​​ലെ അ​​പ​​ക​​ട​​ത്തി​​ൽ ദാ​​രു​​ണ​​മാ​​യി മ​​രി​​ച്ച അ​​യ​​ൽ​​വാ​​സി​​ക​​ളും കൂ​​ട്ടു​​കാ​​രു​​മാ​​യ ര​​ണ്ട് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

പൊൻകുന്നം ടൗണിൽ ഗതാഗതനിയന്ത്രണം താളം തെറ്റി; ഗതാഗതക്കുരുക്ക് പതിവായി

പൊൻകുന്നം ടൗണിൽ ഗതാഗതനിയന്ത്രണം താളം തെറ്റി. മുൻപൊരിക്കലും ഇല്ലാത്തവിധം വാഹനങ്ങളുടെ നിരയാണിപ്പോൾ ദേശീയപാതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ അര മണിക്കൂറിലേറെയാണ് ഗതാഗതം കുരുങ്ങിയത്. ഏറ്റവുമധികം വാഹനങ്ങളെത്തുന്ന സ്‌കൂൾ സമയമായ രാവിലെയോ വൈകീട്ടോ അല്ല കുരുക്ക്. പകൽ [more…]

Estimated read time 1 min read
നാട്ടുവിശേഷം

ചേനപ്പാടിയിലെ ആദ്യകാല വ്യാപാരിയായ കുന്നത്തൂർ കരുണാകരൻ പിള്ളയെ ആദരിച്ചു

ചേനപ്പാടി: 70 വർഷത്തിലേറെ ചേനപ്പാടിയിൽ വ്യാപാരം ചെയ്ത ആദ്യകാല വ്യാപാരിയും ക്ഷേത്രങ്ങളുടെ പുരോഗതിക്ക് യത്‌നിക്കുകയും ചെയ്ത കുന്നത്തൂർ കെ.പി.കരുണാക രൻപിള്ളയെ ചേനപ്പാടിയിലെ വിവിധ ക്ഷേത്ര ഭാരവാഹികൾ വ്യാഴാഴ്ച വീട്ടിൽ എത്തി ആദരിച്ചു. 95 വയസുള്ള [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ചേനപ്പാടി റൂട്ടിൽ ബസ് ചാർജ് തോന്നും പടി

കാഞ്ഞിരപ്പള്ളി ചേനപ്പാടി റൂട്ടിൽ സ്വകാര്യ ബസ്സുകൾ യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നതായി പരാതി. സർക്കാർ നിശ്ചയിച്ച നിരക്കിലും കൂടുതൽ തുക വാങ്ങു ന്നത് നിയമവിരുദ്ധമാണ്. നിലവിലുള്ള 18 രൂപ ചാർജിന് പകരം 20 [more…]

Estimated read time 0 min read
നാട്ടുവിശേഷം

കെ നാരായണക്കുറപ്പ് രാഷ്ട്രീയത്തിന്റെ നർമ്മവും മർമ്മവും അറിഞ്ഞ അധികായൻ; ജോസ് കെ മാണി എംപി

എക്സൈസ് മന്ത്രി ആയിരുന്ന കാലത്ത് കെ നാരായണക്കുറപ്പ് കാണിച്ച ദീർഘവീക്ഷണമാണ് ഒന്നാം തീയതി ഡ്രൈ ഡേ പ്രഖ്യാപനം നടത്തുവാൻ കാരണമായത് എന്നും, പൊ തുജീവിതത്തിന്റെ സംശുദ്ധിയും എളിമയും ജീവിതത്തിൽ എന്നും പുലർത്തിയ വ്യക്തിത്വമായിരുന്നു കെ [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഓപ്പറേഷൻ തൂഫാൻ പദ്ധതി ശനിയാഴ്ച പൊൻകുന്നത്തു മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

പൊൻകുന്നം: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം. സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് മണ്ഡലത്തിൽ പുതിയ മുന്നേറ്റം നൽകാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമഗ്ര ക്യാമ്പയിൻ ആരംഭിക്കുന്നു. ലഹരിയുടെ സമ്പൂർണ്ണ നെറ്റ് വർക്ക് [more…]

Estimated read time 1 min read
നാട്ടുവിശേഷം വിശ്വാസം

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ ജനജാഗ്രതാ സദസും

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ ജനജാഗ്രത സദസ്സും വെള്ളിയാഴ്ച വൈകിട്ട് 5.30ന് കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ദാറുൽ ഇ സ്ലാം മസ്ജിദ് (ഐഷ പള്ളി) അങ്കണത്തിലാണ് പരിപാടി. ദക്ഷിണ കേരള [more…]