Estimated read time 1 min read
Leading നാട്ടുവിശേഷം

സ്വ​കാ​ര്യബ​സ് പ​ണി​മു​ട​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി

സ്വ​കാ​ര്യബ​സ് പ​ണി​മു​ട​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി. മ​ണി​മ​ല, ചേ​ന​പ്പാ​ടി, ഇ​ട​ക്കു​ന്നം, ത​ന്പ​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ സ്വ​ന്തം വാ​​ഹ​ന​ങ്ങ​ളെ​യും സ​മാ​ന്ത​ര സ​ർ​വീ​സു​ക​ളെ​യും ആ​ശ്ര​യി​ച്ചു. കാ​ [more…]