അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി മൂലയിൽ ഷൈജു ജീനാ ദമ്പതികളുടെ മകനാണ്.

കൂവപ്പള്ളി ( തീക്കോ യി) മൂലയിൽ ഷൈജു സെബാസ്റ്റ്യൻ്റെ മകൻ ആൽബിൻ ഷൈജു (16) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച (29/4/25) 10.30 ന് വസതിയിൽ ആരംഭി ച്ച് കൂവപ്പള്ളി സെൻറ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ സംസ്കാരിക്കുന്നതുമാണ്. മൃതദേഹം തിങ്കളാഴ്ച്ച 4 മണിയ്ക്ക് കുവപ്പള്ളി മലബാർ കവലയിലുള്ള വീട്ടിൽ കൊണ്ടുവരുന്നതാണ്. മാതാവ് കൂവപ്പള്ളി അമ്പാട്ടുപറമ്പിൽ ജീനാ .
സഹോദരി ഏയ്ഞ്ചലിന. പാലമ്പ്ര അസംപ്ക്ഷൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ബ്ലഡ് ക്യാൻസറായിരുന്നു. നാട്ടുകാർ ചികിത്സാ സഹായ നിധി രൂപീകരിക്കുവാൻ തയ്യാറടെക്കുവാൻ ഇരിക്കയാണ് മരണം സംഭവിച്ചത്.

+ There are no comments
Add yours