ഫിലിം എഡിറ്റിങ്ങ് വർക്ക് ഷോപ്പും, ഫിലിം ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു

Estimated read time 0 min read
Share :

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഫിലിം എഡിറ്റിങ്ങ് സംഘടിപ്പിച്ചു. നിരവധി സിനിമകളുടെ എ ഡിറ്റിങ്ങ് നിർവഹിച്ച ജോസഫ് പി ജോസഫ് വർക്ക്ഷോപ്പിനു നേതൃത്വം നൽകി. പ്രൊഫഷണൽ സോഫ്റ്റ് വെയറായ അഡോബ് പ്രീമിയം പ്രൊ ഉപയോഗപ്പെടു ത്തിയാണ് വർക്ക്ഷോപ്പ് നടത്തിയത്. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, ഫിലിം ക്ലബ് കോർഡിനേറ്ററും ഷോർട്ട് ഫിലിം ഡയറക്ടറും ആയ ആഷിന്‍ ജോസ് കൂടാതെ ഷാന്റിമോൾ എസ്. , മോനിഷ എം മോഹനൻ, അനുരാഗ് പി, ജിന്റു മോൾ ജോൺ, വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു എന്നിവർ നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours