കാഞ്ഞിരപ്പള്ളി: ബാഗ്ലൂരിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റെർപ്രണർഷിപ്പ് (XIME) നടത്തിയ ഇന്റർകൊളീജിയറ്റ് മരിയ ഫിലിപ്പ് ഫ്യൂച്ചർ ലീഡേഴ്‌സ് ഡിബേറ്റ് -ൽ അമൽ ജ്യോതി കോളേജ് ടീം കേശവ് എസ്, അമൃത ജയകൃഷ്ണൻ, എന്നിവർ റീജിയണൽ ചാമ്പ്യന്മാരായി. മൈദിലി ഷാജൻ, റീന ഐഷ എന്നീ വിദ്യാർഥികൾക്ക് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. പാലാ അൽഫോൻസാ കോളേജിൽ വച്ച് നടത്തിയ റീജിയണൽ മത്സരത്തിലാണ് അമൽ
ജ്യോതി കോളേജ് ഈ നേട്ടം കൈവരിച്ചത്.


+ There are no comments
Add yours