Estimated read time 1 min read
Leading അപകടം

കുരിശുകവലയിലെ പെട്രോൾ പമ്പിന്‍റെ സംരക്ഷണ ഭിത്തി തകർന്നു സ്കൂട്ടർ 20 അടി താഴ്ച്ചയിലേക്ക് പതിച്ചു

കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ പെട്രോൾ പമ്പിന്‍റെ സംരക്ഷണ ഭിത്തി തകർന്നു. ഇവിടെ പാർക്ക് ചെയ്ത സ്കൂട്ടർ 20 അടി താഴ്ച്ചയിലേക്ക് പതിച്ചു. ഇതി ന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കുഴിയിലേക്ക് പതിക്കാറായ [more…]

Estimated read time 1 min read
അപകടം

കാർ നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ച് അപകടം. 5 പേർക്ക് പരിക്ക്

കാർ നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ച് അപകടം.അപകടത്തിൽ 5 പേർക്ക് പരിക്ക് ഇന്നലെ വൈകുന്നേരം 5.30 ഓടെ ചേപ്പുംപാറയിലാണ് സംഭവം. ഓട്ടോ ഡ്രൈവർ ചിറക്കടവ് സെന്‍റർ കുമാർസദനം ശ്രീകുമാർ (56) യാത്രക്കാരായ ചിറക്കടവ് സെന്‍റർ തെക്കേത്തുകവല പെരുംചേരിൽ [more…]

Estimated read time 0 min read
Leading അപകടം

കെ.കെ റോഡിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം

കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയി ടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആലപ്പുഴ സ്വദേശിയാണ് അപകടത്തിൽ മരിച്ചത്.ഇദ്ദേഹത്തിൻറെ തലയിലൂടെ സ്വ കാര്യ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ആലപ്പുഴ വെസ്റ്റ് [more…]

Estimated read time 0 min read
Leading അപകടം

ക്ഷേത്രത്തിലെ കുളത്തിൽ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം കുമാരനല്ലൂർ ക്ഷേത്രത്തിലെ കുളത്തിൽ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി.കുമാരനല്ലൂർ സ്വദേശിയായ വിഷ്ണു (15)ന്റെ മൃതദ്ദേഹമാണ് കണ്ടെത്തി യത്. ഇന്നലെ മുതൽ പ്രദേശവാസിയായ വിഷ്ണുവിനെ കാണാതായിരുന്നു.തുടർന്നു നാട്ടുകാ രും ബന്ധുക്കളും അടങ്ങുന്ന സംഘം പ്രദേശത്ത് [more…]

Estimated read time 1 min read
Leading അപകടം

കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ തട്ടി തെറിച്ച് വീണ് സിപിഐ എം വനിതാ നേതാവിന് പരിക്ക്

കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ തട്ടി തെറിച്ച് വീണ് സിപിഐ എം വനി താ നേതാവിന് പരിക്ക്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയും സിപിഐ എം നേതാ വും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി [more…]

Estimated read time 1 min read
അപകടം

കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മണർകാട് കാവുംപടി സ്വദേശി കിഴക്കേതിൽ അജോയ് വർഗീസാണ് (47) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.ബൈക്കിൽ സഞ്ചരിക്കവേ കളത്തിപ്പടിയിൽ വച്ച് റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിന്റെ ഡോർ അശ്രദ്ധമായ തുറന്നതിനെ തുടർന്ന് റോഡിൽ [more…]

Estimated read time 0 min read
അപകടം

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരുവയസുള്ള കുട്ടിയടക്കം നാല് പേർക്ക് പരിക്ക്

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരുവയസുള്ള കുട്ടിയടക്കം നാല് പേർക്ക് പരിക്ക്. എരുമേലി സ്വദേശികളായ യാത്രികർ സഞ്ചരിച്ച ഓട്ടോ 26ാം മൈൽ മേരിക്വീൻസ് ആശുപത്രിയ്ക്ക് സമീപം വെച്ചാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. എരുമേലി സ്വദേശി [more…]

Estimated read time 0 min read
അപകടം

കാർ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പുറകിൽ ഇടിച്ച് അപകടം

മുണ്ടക്കയം ടൗണിൽ കോസ്‌വേ ജംഗ്ഷന് സമീപം അമിത വേഗത്തിൽ എത്തിയ കാർ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പുറകിലും സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മ റ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ച് രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. കുമളി ഭാഗത്തു [more…]

Estimated read time 1 min read
Leading അപകടം

കോരുത്തോട്ടില്‍ പനയ്ക്കച്ചിറയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം

കോരുത്തോട് മുണ്ടക്കയം റോഡിലൂടെ മത്സര ഓട്ടം:സ്വകാര്യ ബസുകള്‍ തമ്മില്‍ കൂ ട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരുക്ക്. കോരുത്തോട് മുണ്ടക്കയം റോഡിലൂടെ മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകള്‍ ത മ്മില്‍ കൂട്ടി യിടിച്ച് വിദ്യാര്‍ത്ഥികളടക്കം [more…]

Estimated read time 1 min read
അപകടം വീഡിയോസ്

ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി

പൊൻകുന്നം: ബുധനാഴ്ച  മഴസമയത്ത് ദേശീയപാതയിൽ പൊൻകുന്നത്ത് വാഹനങ്ങ ളുടെ കൂട്ടയിടി. ബ്രേക്ക് ചെയ്ത ബസിന് പിന്നാലെയെത്തിയ നാലുകാറുകളാണ് പിന്നി ലായി ഇടിച്ചത്. ബസ്സിന് തൊട്ടുപിന്നിലായി ഒരു കാറിടിടച്ചതോടെ പിന്നിലുള്ള കാറു കൾ ഓരോന്നും പിറകിൽ [more…]