Category: അപകടം
പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു
പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു.ചിറക്കടവ് കോടങ്കയം കുമ്പ്ളാനിക്കൽ അശോകൻ ( 55) നാണ് മരിച്ചത്.വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേ റ്റ ത്. പൊൻകുന്നത്തെ സ്വകാര്യ [more…]
വാഗമണിൽ പാരാഗ്ലൈഡിങ് ലാൻഡിങ്ങിനിടെ ഹിമാചൽ പ്രദേശ് സ്വദേശിക്ക് പരുക്ക്
വാഗമൺ വിനോദ സഞ്ചാര മേഖലയിൽ പാരാഗ്ലൈഡിങ് ലാൻഡിങ്ങിനിടെ വീണ് ഹിമാചൽ പ്രദേശ് സ്വദേശി പ്രവീണിന് (24) പരുക്കേറ്റു. പ്രവീണിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 4.30 യോടെയാണ് അപകടമുണ്ടായത്.
മൈസൂരിൽ വാഹനാപകടം ; കാഞ്ഞിരപ്പള്ളി, കൊല്ലം സ്വദേശികളായ 2 വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം
മൈസൂരുവില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി, കൊ ല്ലം സ്വദേശികളായ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.കൊല്ലം സ്വദേശി അശ്വിൻ പി നായർ (19), മൈസൂരിൽ സ്ഥിര താമസമാക്കിയ കാഞ്ഞിരപ്പള്ളി സ്വദേ ശി ജീവൻ ടോം [more…]
പാലാ പൊൻകുന്നം റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ടു വിദ്യാർഥികള്‍ക്ക് പരിക്ക്
പാലാ പൊൻകുന്നം റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികരായ രണ്ടു വിദ്യാർഥികള്‍ക്ക് പരിക്ക് പള്ളിക്കത്തോട് ഐ ടി ഐ യില്‍ പഠിക്കുന്ന കുന്നുംഭാഗം ചേന്നമല അഭിലാഷ് (21), പാലപ്ര കളരിയ്ക്കല്‍ [more…]
സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
സാമ്പത്തിക പ്രതിസന്ധി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീ ന്ദ്രനെ (53)യാണ് ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ [more…]
വേലനിലത്ത് കിടപ്പുമുറിയിൽ തീപടർന്ന് വൃദ്ധ മരിച്ചു
മുണ്ടക്കയം വേലനിലത്തു കിടപ്പുമുറി കത്തി നശിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. വേല നിലം കന്യൻകാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്. രാത്രി ഒരുമണിയോടുകൂടി മുറിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർ ന്ന് [more…]
കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി എരുമേലി റോഡിണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞിരപ്പ ള്ളി പാലമ്പ്ര കൈതമനക്കൽ പവില്‍ രാജ് (പോൾ രാജ് 42) ആണ് മരിച്ചത്. അപകട കാരണം വ്യക്തമല്ലന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാ [more…]
അനുജന് പിന്നാലെ ജേഷ്ഠനും മരിച്ചു
അനുജന് പിന്നാലെ ജേഷ്ഠനും മരിച്ചു.മരിച്ചത് കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശി പുതിയിടത്ത് ആശിഷ് ജിജി (28)മരിച്ചത് .കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ വാഹനാ പകടത്തിൽ മരിച്ചു.കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശി പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28)യാണ് [more…]
സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്കും കാർ യാത്രികർക്കും പരിക്കേറ്റു
കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം മുണ്ടക്കയത്തെ സ്വകാര്യ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് പത്തോളം സ്കൂൾ വിദ്യാർത്ഥികൾക്കും കാർ യാത്രികർക്കും പരിക്കേറ്റു. മുറിഞ്ഞ പുഴയ്ക്ക് സമീപം രാവിലെ 9 മണിയോടെ കൊല്ലം തേനി ദേശീയ പാതയിൽ [more…]
എസ്റ്റേറ്റ് തൊഴിലാളി ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍
മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളിയെ ടൗണിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കടമാകുളം സ്വദേശി സുധീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് 2.30 ഓടെ യായിരുന്നു സംഭവം. കട [more…]
