Estimated read time 1 min read
Leading നാട്ടുവിശേഷം

നവീകരിച്ച കരിനിലം- പശ്ചിമ – കുഴിമാവ് റോഡ് ഉദ്ഘാടനം ചെയ്തു 

വർഷങ്ങളായി തകർന്നു കിടന്നിരുന്നതും ഏറെ ജനകീയ സമരങ്ങൾക്ക് ഇടയാവുകയും ചെയ്തിരുന്ന മുണ്ടക്കയം കരിനിലം -പശ്ചിമ- കുഴിമാവ് റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും  ഒന്നേകാൽ കോടി രൂപ അനുവദിച്ച് പൂർണ്ണമായും റീടാർ ചെയ്ത് ഗതാഗത [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സുനി ജോസഫ് പത്യാല പ്രസിഡൻ്റ്

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ സുനി ജോസഫ് പത്യാല പ്രസിഡൻ്റ് ; സുനിൽ തേനംമാക്കൽ വൈസ് പ്രസിഡൻ്റ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ആറാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ സുനി പത്യാലയെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി യുഡിഎഫ് തീരുമാനി ച്ചു.രണ്ട് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കോരുത്തോട്ടിൽ വി എൻ പീതാംബരൻ പഞ്ചായത്ത് പ്രസിഡൻ്റ്

കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കീഴിൽ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത ഏക പഞ്ചായത്തായ കോരുത്തോട്ടിൽ സിപിഎമ്മിനാണ പ്രസിഡൻ്റ് സ്ഥാനം, മുൻ പഞ്ചായത്ത് പ്രസിഡൻ്റുകൂടിയായ വി എൻ പീതാംബരൻ പ്രസിഡൻ്റാകും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കോരുത്തോട് പഞ്ചായത്തിലെ ഒന്നാം [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പാറത്തോട് അന്നമ്മ ജോസഫ് പ്രസിഡൻ്റ്; ഡയസ് മാത്യു കോക്കാട്ട് വൈസ് പ്രസിഡൻ്റ്

പാറത്തോട് പഞ്ചായത്തിൽ സി പി എമ്മിനാണ് പ്രസിഡൻ്റ് സ്ഥാനം.അന്നമ്മ ജോസഫായിരിക്കും സിപിഎമ്മിൻ്റെയും എൽഡിഎഫിൻ്റെയും പ്രസിഡൻ്റ് സ്ഥാനാർ ത്ഥി. കേരള കോൺഗ്രസ് എമ്മിലെ ഡയസ് കോക്കാട്ടായിരിക്കും ഇവിടെ വൈസ് പ്രസിഡൻ്റ്. കഴിഞ്ഞ തവണ പാറത്തോട് വടക്കേമലയിൽ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ അഡ്വ.പി എ ഷമീർ പ്രസിഡൻ്റ്

ത്രിതല പഞ്ചായത്തുകളിലേയ്ക്കുള്ള അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഡിസിസി ജനറൽ സെക്ര ട്ടറി കൂടിയായ അഡ്വ.പി എ ഷമീർ പ്രസിഡൻ്റാകുമെന്ന് ഉറപ്പായിട്ടുണ്ട്. പതിനാറ് ഡിവിഷനുകളുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 13 [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഡി ബാൻഡ് പുറത്തിറക്കിയ ഡിസംബർ മെമ്മറീസ് ശ്രദ്ധേയമാകുന്നു

മലയാള ചലചിത്ര പിന്നണി ​ഗാന​രം​ഗത്തെ സം​ഗീതജ്ഞർ ഒത്തുചേർന്നു പുറത്തിറക്കിയ ഡിസംബർ മെമ്മറീസ് പുതുമ കൊണ്ടും വ്യത്യസ്തമാർന്ന ചിത്രീകരണം കൊണ്ടും ശ്രദ്ധേയമാകുന്നു.കാലികൾ കളഞ്ഞ പുല്ലു ചേർത്തു വച്ച ഉണ്ടാക്കിയ മെത്തയിൽ ഉണ്ണീയേശുവ് മെല്ലെ ചാഞ്ഞുറങ്ങുന്നു എന്ന [more…]

Estimated read time 1 min read
നാട്ടുവിശേഷം

കരിനിലം-പശ്ചിമ റോഡ് നിർമ്മാണം ആരംഭിച്ചു

കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലെ 6 വാർഡുകളിലൂടെ കടന്നുപോകുന്ന കരിനിലം- പശ്ചിമ -കുഴിമാവ് റോഡ് 1.25 കോടി രൂപ വിനിയോഗിച്ച് റീ ടാറിങ് ആരംഭിച്ചു. റീ ടാറിങ് പ്രവർത്തികൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ച് വിലയിരുത്തി. [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ചിറക്കടവിൽ പ്രസിഡൻ്റ് ആരാകും? എൽഡിഎഫോ? ബിജെപിയോ?

ചിറക്കടവിൽ പ്രസിഡൻ്റ് ആരാകും? എൽഡിഎഫോ? ബിജെപിയോ?. പഞ്ചായത്തിൽ പ്രസിഡൻ്റ് പദവി എസ് സി സംവരണമാണ്. പത്ത് സീറ്റ് നേടി എൽഡിഎഫ് ഭരണം ഉറപ്പിക്കുന്നുണ്ടെങ്കിലും യുഡിഎഫിനൊപ്പം ബിജെപി ചേർന്നാൽ പ്രസിഡൻ്റ് ഭരണം ഇവർക്ക് ലഭിക്കും.അതുകൊണ്ട് തന്നെ [more…]

Estimated read time 1 min read
നാട്ടുവിശേഷം

പ്ര​മു​ഖ മു​ന്ന​ണി​ക​ളെ തോ​ൽ​പ്പി​ച്ച് വി​ജ​യി​ച്ച​ത് മൂ​ന്ന് സ്വ​ത​ന്ത്ര​ർ

ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നു വ​ല​തു​പ​ക്ഷം ഭ​ര​ണം തി​രി​ച്ചു​പി​ടി​ച്ച മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ൽ പ്ര​മു​ഖ മു​ന്ന​ണി​ക​ളെ തോ​ൽ​പ്പി​ച്ച് വി​ജ​യി​ച്ച​ത് മൂ​ന്ന് സ്വ​ത​ന്ത്ര​ർ. ഒ​ന്നാം വാ​ർ​ഡ് വേ​ല​നി​ല​ത്ത് സൂ​സ​ൻ ജോ​മി ക​ണ്ട​ത്തി​ൽ, അ​ഞ്ചാം വാ​ർ​ഡ് മൈ​ക്കോ​ള​ജി​യി​ൽ സി​നി ആ​ന്‍റോ, ഇ​രു​പ​താം വാ​ർ​ഡ് ഇ​ഞ്ചി​യാ​നി​യി​ൽ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് 16 ൽ 13 സീറ്റ് നേടി യുഡിഎഫ്

കഴിഞ്ഞ വർഷത്തെ തനിയാവർത്തനം പക്ഷെ തിരിച്ചാണെന്ന് മാത്രം. എൽ.ഡി.എഫിന് കഴിഞ്ഞ തവണ 12 ഉം യു.ഡി.എഫിന് 3 ഉം എന്നത് തിരിച്ചായി. എൽഡിഎഫിന് ഇത്തവണ പാറത്തോട്, ചോറ്റി, കൂട്ടിക്കൽ എന്നീ ഡിവിഷനുകൾ ലഭിച്ചപ്പോൾ യുഡിഎഫ് [more…]