Estimated read time 0 min read
നാട്ടുവിശേഷം

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവന ന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ബൈപ്പാസ്; വിജിലൻസിന് പരാതി

കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് വിജിലൻസിന് പരാതി. കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ്‌ കെ എൻ നൈസാമാണ് പരാതി നൽകിയത്. വിജിലൻസ് ഹെഡ് ക്വാർട്ടേഴ്സിലേക്കാണ് പരാതി മെയിൽ ചെയ്തിരിക്കുന്നത് [more…]

Estimated read time 0 min read
നാട്ടുവിശേഷം

റവ. ഡോ. നിരപ്പേല്‍  അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ 2025 പുരസ്കാരം ആര്‍. ജയശ്രീക്ക്

സെന്റ്. ആന്റണീസ് കോളേജും, നിരപ്പേൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. നിരപ്പേല്‍  അവാർഡ് ഫോർ ഇൻ സ്പിരേഷണല്‍ ടീച്ചർ 2025 ന്  പൂഞ്ഞാര്‍ എസ്. എം. വി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആര്‍. [more…]

Estimated read time 0 min read
നാട്ടുവിശേഷം

വി എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി പൗരാവലി അനുശോചിച്ചു

വി എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി പൗരാവലി അനുശോചിച്ചു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ചേർന്ന അനുശോചന യോഗത്തിൽ പി കെ നസീർ അധ്യക്ഷനായി. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, വിഎൻ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് 6 മാസത്തേക്കു സ സ്പെൻഡ് ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഡ്രൈവർ അർജുൻ പി.ചന്ദ്രൻ, കണ്ടക്ടർ റോജി [more…]

Estimated read time 1 min read
നാട്ടുവിശേഷം

വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ റെക്കോർഡിട്ടു. ഒറ്റയടിക്ക് 760 രൂപയാണ് സ്വർണത്തിന് വർ​ദ്ധിച്ചതി ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കഴിഞ്ഞു വിപണിയി ൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 75040 രൂപയാണ്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷം [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഗ്രാമീണ മേഖലകളിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് മുടക്കുന്നു

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ  ഗ്രാമീണ മേഖലകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ഞായറാഴ്ച ദിവസങ്ങളിൽ സർവ്വീസ് മുടക്കുക പതിവായി. വിഴി ക്കത്തോട്, ചാമംപതാൽ, മണിമല, പുഞ്ചവയൽ കോരുത്തോട്, ഇളംങ്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകളാണ് ഞായറാഴ്ച ഉൾപ്പെടെയുള്ള [more…]

Estimated read time 1 min read
Leading കായികം നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളിയിലെ തകർന്ന സ്റ്റേഡിയത്തിൻ്റെ അവശിഷ്ടങ്ങൾ മാറ്റാൻ നടപടിയില്ല

പതിറ്റാണ്ട് പിന്നിട്ടിട്ടും കാഞ്ഞിരപ്പള്ളി പേട്ട ഗവ സ്കൂൾ പരിസരത്തെ തകർന്നു കിടക്കുന്ന വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് മാറ്റാൻ നടപടിയില്ല. 2014 ൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് നാല് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം വീഡിയോസ്

മെഡിക്കൽ കോളേജിനെ തകർക്കുവാൻ കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ശ്രമമെന്ന് മന്ത്രി വി.എൻ വാസവൻ

എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിലും പൊതുജനാരോഗ്യരംഗത്തും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ചിലർ ഈ നേട്ടങ്ങൾ ഇല്ലാതാക്കാ ൻ ശ്രമിക്കുന്നുവെന്നും സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷനീക്കം ചേർത്തു തോൽപ്പിക്കുക [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ബൈപാസ്; ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണന്ന് എൻ ജയരാജ്

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണന്ന് ഗവ ചീഫ് വിപ്പും സ്ഥലം എംഎൽഎയുമായ ഡോ.എൻ ജയരാജ്.പദ്ധതിക്ക് ആവശ്യമായ പണമില്ല എന്നത് മൂലമാണ് ബൈപാസിൻ്റ നിർമ്മാണത്തിൽ നിന്ന് കരാറുകാരൻ വിട്ട് [more…]