Estimated read time 1 min read
നാട്ടുവിശേഷം

കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം ഒക്ടോബർ 23ന് ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വനിതശിശു വികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോർജ് ഒക്ടോബർ 23ന് രാവി ലെ 10ന് ഉദ്ഘാടനം ചെയ്യും. ഗ്രാമീണ മേഖലയിൽ ജനങ്ങളുടെ ആരോഗ്യ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ

കഴിഞ്ഞ മൂന്ന് ദിവസാമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. പവന് 1520 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 97,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെറെ വിപണി വില [more…]

Estimated read time 1 min read
നാട്ടുവിശേഷം പഞ്ചായത്ത്

തേനിനും ,തേനുല്‍പ്പനങ്ങളും വിദേശ വിപണി കണ്ടെത്തും; ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : തേനിനും ,തേനുല്‍പ്പനങ്ങള്‍ക്കും ന്യായവില ലഭ്യമാക്കുവാന്‍ വിദേശ വിപണി കണ്ടെത്തുവാന്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി “തേന്‍ [more…]

Estimated read time 1 min read
നാട്ടുവിശേഷം

പശ്ചാത്തല വികസനത്തിൻ്റെ കാര്യത്തിൽ കേരളം ഹബ്ബായി മാറി കഴിഞ്ഞതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്

പശ്ചാത്തല വികസനത്തിൻ്റെ കാര്യത്തിൽ കേരളം ഹബ്ബായി മാറി കഴിഞ്ഞതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 17 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന മുണ്ടക്കയം – കൂട്ടിക്കൽ എന്തയാർ- ഇളംകാട് വാഗമൺ  [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പേട്ട സ്കൂൾ – കൊടുവന്താനം – മേലറ്റുതകിടി റോഡിൻ്റെ പ്രവേശന കവാടത്തിന് വീതി കൂട്ടി നിർമ്മിച്ചു

പ്രദേശവാസികളുടെ ഏറെ വർഷത്തെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. മുമ്പ് പലപ്പോഴായി കൂട്ടായ പരിശ്രമങ്ങൾ നടത്തിയെങ്കിലും ഇവയെല്ലാം പ രാജയപ്പെട്ടിരുന്നു. 7,8, 9, 10 എന്നി വാർഡുകളിലേയ്ക്ക് 100 കണക്കിന് വാഹനങ്ങൾ കയറിയിറങ്ങുന്ന ജനവാസ പ്രദേശത്തേയ്ക്കുള്ള [more…]

Estimated read time 0 min read
നാട്ടുവിശേഷം

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കുടുംബങ്ങളിൽ നിന്ന് തുടങ്ങണമെന്ന് എക്സൈസ്

പൊൻകുന്നം: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കുടുംബങ്ങളിൽ നിന്ന് തുടങ്ങണമെന്ന് കോട്ടയം ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ കെ.ആർ. അജയ്. പൊൻ കുന്നം കർഷക സംഘത്തിന്‍റെ നേതൃത്വത്തിൽ പൊൻകുന്നം ഹോളി ഫാമിലി പള്ളി പാരിഷ് ഹാളിൽ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം വിശ്വാസം

തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ളി​ൽ ധൂ​ർ​ത്തും ആ​ർ​ഭാ​ട​വും ഒ​ഴി​വാ​ക്ക​ണം; കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത

കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​വാ​ല​യ​ത്തി​ന്‍റെ മു​ഖ​വാ​രം ലേ​സ​ർ ഷോ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത. ഞാ​യ​റാ​ഴ്ച പ​ള്ളി​ക​ളി​ൽ വാ​യി​ച്ച ഇ​ട​യ​ലേ​ഖ​ന​ത്തി​ലാ​ണ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കിയ​ത്. തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ളി​ൽ ധൂ​ർ​ത്തും [more…]

Estimated read time 0 min read
നാട്ടുവിശേഷം

റേഷൻ കടകൾ ഇനി തുറക്കുക രാവിലെ 9ന്

സംസ്ഥാനത്തു റേഷൻ കടകളുടെ പ്രവർത്തനസമയം മാറുന്നു. നിലവിലെ ആകെ പ്രവർത്തനസമയത്തിൽ ഒരു മണിക്കൂർ കുറവു വരും. ഇനി മുതൽ രാവിലെ 8നു പകരം 9ന് ആണ് കടകൾ തുറക്കുക. സാധാരണ പോലെ ഉച്ചയ്ക്ക് 12ന് [more…]

Estimated read time 1 min read
കായികം നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളിയിൽ കൺവൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വില്ലണി ഇ.എം.എസ് മൈത്രി നഗറിൽ 1.22 കോടി രൂപ ചിലവഴിച്ച് 4800 ചതുരശ്ര അടി വിസ്തൃതിയിൽ കൺവ ൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും ഒരുങ്ങുന്നു. കേരളത്തിന്റെ മുൻ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

റിജോ വാളാന്തറയ്ക്ക് മികച്ച ഗ്രാമ പഞ്ചായത്തംഗത്തിനുള്ള അവാർഡ്

റോട്ടറി ക്ലബ്ബ് ഏർപ്പെടുത്തിയ അവാർഡിനാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ റിജോ വാളന്തറ അർഹനാ യത്. ചങ്ങനാശ്ശേരിയിൽ നടന്ന ചടങ്ങിൽ 25000 രൂപയും ഫലകവും ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ [more…]