Category: നാട്ടുവിശേഷം
ഹൈക്കോടതി ഉത്തരവിന് പുല്ലുവില : ദേശീയപാതയോരത്ത് ഫളക്സ് ബോർഡ് സ്ഥാപിച്ചു
ചിറ്റടി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്തതിന് പിന്നാലെ ദേശീയപാതയോരത്ത് ചിറ്റടിയിൽ പഞ്ചാ യത്തംഗത്തിന് അഭിനന്ദങ്ങളുമായി ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതായി പരാതി. ദേശീയപാതയിൽ ചിറ്റടി ജങ്ഷന് സമീപം മാങ്ങാപ്പാറ റോഡിലേക്ക് [more…]
ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിൽ കുട്ടികളുടെ അരങ്ങേറ്റം
ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിൽ പുതിയതായി വേലകളി അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം നടത്തി. 42 ബാലന്മാരാണ് കല്ലാര കളരി യിൽ അരങ്ങേറ്റം കുറിച്ചത്. ഇരിക്കാട്ട് എ.ആർ.കുട്ടപ്പൻ നായരുടെയും കല്ലൂർക്കരോട്ട് ഉണ്ണികൃഷ്ണൻ നായരുടെയും ശിക്ഷണത്തിലാണിവർ അഭ്യസിച്ചത്. [more…]
ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി ബുധനാഴ്ച്ച പാറത്തോട്ടില്‍
പാറത്തോട്: ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി ബുധനാഴ്ച്ച രാവിലെ 10ന് പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ [more…]
കിക്ക് ബോക്സിങ് ചാമ്പ്യൻ നിദ ഫാത്തിമയെ ആദരിച്ചു
വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെന്റിൽ സ്വർണ്ണ മെഡൽ നേടിയ നിദ ഫാത്തിമയെ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം [more…]
സ്കൂട്ടർ തട്ടിപ്പ്:സൗജന്യ നിയമസഹായവുമായി സി.പി.ഐ
പൊൻകുന്നം: പകുതി വിലയ്ക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ് ടോപ്പ്, രാസവളം തുടങ്ങിയ തട്ടിപ്പിന് ഇരയായവർക്ക് സൗജന്യ നിയമ സഹായവുമായി സി.പി.ഐ .കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി. എലിക്കുളം, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പള്ളിക്കത്തോട്, മീനച്ചിൽ പഞ്ചായത്തിൽ [more…]
പാതിവിലയ്ക്ക് വനിതകൾക്ക് സ്കൂട്ടർ; കാഞ്ഞിരപ്പള്ളി താലൂക്കിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്
പാതിവിലയ്ക്ക് വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്താകെ ആയിരക്കണക്കിന് ആളുകളെ പറ്റിച്ച അനന്തകൃഷ്ണനും കൂട്ടരും കാഞ്ഞിരപ്പ ള്ളി താലൂക്കിൽ നിന്നും നൂറുകണക്കിന് ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് [more…]
മുണ്ടക്കയം പശ്ചിമയിൽ ജനവാസ മേഖലയിൽ പുലി
മുണ്ടക്കയം പശ്ചിമയിൽ 10-ാം വാർഡിൽ ജനവാസ മേഖലയിൽ പുലി 5 നായ്കളെ ആക്രമിച്ചതായും പുലിയെ നേരിട്ട് കണ്ടതായും നാട്ടുകാർ പറയുന്നു, വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ആണ് പ്രദേശത്ത് പുലി എത്തിയത്. പശ്ചിമ കൊച്ചുപുരയ്ക്കൽ [more…]
മുണ്ടക്കയം പഞ്ചായത്തിലെ അനധികൃത പാറമടക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
മുണ്ടക്കയം പഞ്ചായത്തിലെ 21ആം വാർഡിൽ നടക്കുന്ന അനധികൃത പാറ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. മുണ്ടക്കയം- പറത്താനം റോഡി ൽ 100 ഏക്കർ ഭാഗത്തെ മലയുടെ മുകളിലാണ് റബ്ബർ വെട്ടി മാറ്റിയാണ് വലിയ പാറ [more…]
ബഡ്ജറ്റ്; പൂഞ്ഞാറിന് മികച്ച പരിഗണന : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്നും, ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നടപ്പിലാക്കുക വഴി നിയോജ ക മണ്ഡലത്തിന്റെ വികസനത്തിന് വലിയ കുതിപ്പാകുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വന്യജീവി ആക്രമണം [more…]
ബജറ്റില്‍ കാഞ്ഞിരപ്പള്ളിക്ക് സാംസ്കാരിക, കായിക, റോഡ് പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചു – ഡോ.എന്‍.ജയരാജ്
2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ വിവിധ സാംസ്കാരിക, കായിക, റോഡ് പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ച തായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കറുകച്ചാലില്‍ ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനവും സാംസ്കാരിക [more…]
