03:50:54 PM / Fri, Apr 26th 2024

സ്‌പോര്‍ട്‌സ് സ്‌കൂള്‍ – അന്തിമ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍...

0
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്തിമ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാ ക്കുന്നതിന്...

പഠനോപകരണ വിതരണ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ബാഡ്മിന്റ ണ്‍ ടൂര്‍ണമെന്റ്

0
DYFI കാഞ്ഞിരപ്പള്ളി ടൗണ്‍ മേഖല കമ്മറ്റി നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനോപകരണ വിതരണ...

എസ്എംവൈഎം ക്രിക്കറ്റ് ടൂർണമെൻ്റ്: അഞ്ചിലിപ്പ സെൻ്റ് പയസ് ടീം ചാമ്പ്യൻ

0
കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണ മെൻ്റ് നടത്തി. സെൻ്റ്...

അവധിക്കാല കായിക പരിശീലന ക്യാമ്പ്

0
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജ് ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ മെയ് 6 മുതൽ 31 വരെ അവധിക്കാല കായിക പരിശീലന ക്യാമ്പ് കോളേജ് മൈതാനത്ത് നടത്തപ്പെടുന്നു.  അത്‌ലറ്റിക്സ്, വെയിറ്റ്ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്, വടംവലി എന്നീ ഇനങ്ങളിലാണ് പരിശീലനം. എല്ലാ ദിവസവും രാവിലെ 7 മണി മുതലാണ് പരിശീലനം. 12  വയസ്സിനു മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446665402,9446276569,9207086057

കേരളാ ബ്ലാസ്റ്റേഴ്‌സ്  ഫുട്ബോൾ  അക്കാദമി പാലായിൽ

0
കേരളാ ബ്ലാസ്റ്റേഴ്സ് യങ്ങ് ബ്ലാസ്റ്റേഴ്‌സ്  ഫുട്ബാൾ അക്കാദമി പാലായിൽ ആരംഭിക്കു ന്നു....

ഇന്‍റർ പാരിഷ് യൂത്ത്ഫെസ്റ്റ്: അനസ്താസെ 2022 സമാപിച്ചു

0
കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിന്‍റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു...

എംജി വടംവലി മത്സരം ന്യൂമാൻ പുരുഷവിഭാഗം ജേതാക്കൾ 

0
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്ക്സ് കോളേജിൽ നടന്ന മഹാത്മാഗാന്ധി സർവ്വകലാ ശാല ഇൻറർ...

എം.ജി സർവ്വകലാശാല സൗത്ത് സോൺ ക്രിക്കറ്റ്  പൂൾ -ഡി  മത്സരങ്ങൾ സെൻറ് ഡൊമിനിക്‌സ് കോളേജിൽ

0
മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് സൗത്ത് സോൺ പുരുഷ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾ 22-02 -2022  ( ചൊവ്വാ) മുതൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നായി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത 30 കോളേജ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഈ മത്സരത്തിൽ വിജയികളാകുന്നവർ ഇന്റർ സോൺ ടൂർണമെന്റിന് യോഗ്യത നേടും. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ മരിയൻ കോളേജ് കുട്ടിക്കാനം അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് പീരുമേടിനെ നേരിടും. ടൂർണമെന്റിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെ അദ്ധക്ഷതയിൽ ചേരുന്ന യോഗത്തിൽ കോളേജ് മാനേജർ റെവ. ഫാ. വർഗീസ് പരിന്തിരിക്കൽ നിർവ്വഹിക്കും. നാളെ നടക്കുന്ന മറ്റു മത്സരങ്ങളിൽ ശ്രീ ശബരീഷ കോളേജ് മുരിക്കുംവയൽ ഷെർമൗണ്ട് കോളേജ്  എരുമേലി  , മാർ സ്ലീവാ കോളേജ് മുരിക്കാശ്ശേരി സെൻറ് തോമസ് കോളേജ് ഓഫ് അഡ്വാൻസ് സ്‌റ്റഡീസ്‌ റാന്നി എന്നി കോളേജുകൾ തമ്മിൽ ഏറ്റുമുട്ടും.

അണ്ടര്19 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാരായി ഇന്ത്യ.

0
ഫൈനലില് ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്പ്പിച്ചാണ് ഇന്ത്യന് കൗമാരപ്പട കിരീടം സ്വന്തമാക്കിയത്....

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂള്‍ ഇനി സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഡോ.എന്‍.ജയരാജ്

0
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂള്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആക്കുന്നതിന് അനുമതി ലഭി ച്ചതായി...