കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ്  കോളേജ് ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ മെയ് 6 മുതൽ 31 വരെ അവധിക്കാല കായിക പരിശീലന ക്യാമ്പ് കോളേജ് മൈതാനത്ത് നടത്തപ്പെടുന്നു

അത്‌ലറ്റിക്സ്വെയിറ്റ്ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്വടംവലി എന്നീ ഇനങ്ങളിലാണ് പരിശീലനംഎല്ലാ ദിവസവും രാവിലെ 7 മണി മുതലാണ് പരിശീലനം. 12  വയസ്സിനു മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  പരിശീലന ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446665402,9446276569,9207086057