Category: കായികം

  • “കാതൽ പ്രാതൽ’ പ്രഭാത ഭക്ഷണ പദ്ധതിക്ക് കാഞ്ഞിരപ്പള്ളി ഇലവൻസ് ക്ലബ് ഫണ്ട് നൽകി

    കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്‍റ് സ്കൂളിൽ നടത്തി വരുന്ന “കാതൽ പ്രാതൽ’ പ്രഭാത ഭക്ഷണ പദ്ധതിക്ക് കാഞ്ഞിരപ്പള്ളി ഇലവൻസ് ക്ലബ് ഫണ്ട് നൽകി. ഫണ്ട്‌ à´• ണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഇലവൻസ് ക്ലബ് കാഞ്ഞിരപ്പള്ളി സംഘടിപ്പിച്ച ക്രി ക്കറ്റ്‌ ടൂർണമെന്‍റിൽ നിന്നു ലഭിച്ച 25000 രൂപയാണ് ഗവൺമെന്‍റ് ഹൈസ്കൂളിനുംഎൽപി സ്കൂളിനും നൽകിയത്. പഞ്ചായത്ത് മെംബർ ആന്‍റണി മാർട്ടിൻ,  പ്രസിഡന്‍റ് സുബിൻ പുതുപ്പറമ്പിൽ, അനുദേ വ് ശ്രീകുമാർ, അലക്സ്‌ കെ.ജോൺ, മാത്തുക്കുട്ടി ജോസഫ്, ഡൊമിനിക് ആന്‍റണി, ജോ ബിൻ ആൻഡ്രേസ്, പ്രശാന്ത്…

  • അഖിലേന്ത്യ ക്രിക്കറ്റ് മത്സരo: ഡെസേർട്ട് 11 എരുമേലി ജേതാക്കൾ

    കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്‍റ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇലവൻസ് ക്ലബ് നട ത്തുന്ന അഖിലേന്ത്യ ക്രിക്കറ്റ് മത്സരത്തിന്‍റെ  സമാപന സമ്മേളനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തിന് അർഹരായ ഡെസേർട്ട് 11 എരുമേലി, രണ്ടാം സമ്മാനത്തിന് അർഹരായ അജസ് മാവേലിക്കര എന്നി ടീമുകൾക്ക് കാഷ് പ്രൈസും ട്രോഫിയും നൽകി. രക്ഷാധികാരി ആന്‍റണി മാർട്ടിൻ,വല്ല്യേടത്ത് കൃഷ്ണപിള്ള, പാർവതി വല്ല്യേടത്ത്,റിജോ വാളാന്തറ, ജോളി മടുക്കക്കുഴി, തോമസ് കുന്നപ്പള്ളി, ഡൊമിനിക് കരിപ്പപറമ്പിൽ, à´® ഞ്ജു ബിനോയ്,…

  • ലോകകപ്പ് കപ്പ് അർജൻ്റീനക്ക്

    മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മൂന്നാം തവണയാണ്  ലോകകപ്പ് കിരീടം അര്‍ജന്റീന നേടുന്നത്.. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. നിശ്ചിത സമയത്തിന് ശേഷം എക്സ്ട്രാ…

  • എക്സ്ട്രാ ടൈമിൽ ഓരോ ഗോളുകൾ നേടി അർജൻ്റീനയും ഫ്രാൻസും

    എക്സ്ട്രാ ടൈമിൽ ഫ്രാൻസിനെതിരെ മൂന്നാം ഗോൾ നേടിയ അർജൻ്റീനക്ക് മറുപടി ഗോൾ നൽകി ഫ്രാൻസ് മെസിയും എംബ്പായുമാണ് ഓരോ ഗോൾ നേടിയത്. എക്സ്ട്രാ ടൈമിലായിരുന്നു ഗോളുകൾ രണ്ടു മിനിറ്റിനിടെ ഇരട്ടഗോളുമായി കിലിയൻ എംബപെ തകർത്തടിച്ചതോടെ, ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിന്റെ രാജകീയ തിരിച്ചുവരവ്. കളി എക്സ്ട്രാ ടൈം അവസാന ലാപ്പിൽ ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന അർജന്റീനയ്‌ക്കെതിരെ 80,81 മിനിറ്റുകളിലായിരുന്നു എംബപെയിലൂടെ ഫ്രാൻസിന്റെ മറുപടി ഗോളുകൾ. ഇതിൽ ആദ്യ ഗോൾ പെനൽറ്റിയിൽനിന്നായിരുന്നു.…

  • ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന 2–0ന് മുന്നില്‍

    ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന 2–0ന് മുന്നില്‍. ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അർജന്റീനയുടെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി എയ്ഞ്ചൽ à´¡à´¿ മരിയയുടെ തകർപ്പൻ പ്രകടനം. ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കിയും പിന്നാലെ രണ്ടാം ഗോൾ നേടിയും മരിയ കരുത്തുകാട്ടിയതോടെ ഫ്രാൻസിനെതിരായ കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മുന്നിൽ. ഖത്തർ ലോകകപ്പിൽ അഞ്ചാം പെനൽറ്റിയിൽനിന്ന് മെസ്സിയുടെ നാലാം ഗോളാണിത്. à´ˆ ലോകകപ്പില്‍ മെസിയുടെ ആറാംഗോള്‍… ആദ്യ പകുതിയിൽ അർജൻ്റീന മുന്നിൽ.അർജൻ്റീനക്കായി…

  • അര്‍ജന്റീന ലോകകപ്പ് ഫുട്ബാൾ ക്വാര്‍ട്ടറിൽ

    തന്റെ 1000-ാമത്തെ മത്സരത്തിനിറങ്ങിയ നായകന്‍ ലയണല്‍ മെസി ഗോളടിച്ച്‌ മി ന്നിയപ്പോള്‍ ഓസ്ട്രേലിയയെ മറികടന്ന് അര്‍ജന്റീന ലോകകപ്പ് ഫുട്ബാളിന്റെ  ക്വാ ര്‍ട്ടറിലെത്തി.ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് മെസിയും സംഘവും ആസ്ട്രേ ലിയയെ പരാജയപ്പെടുത്തിയത്. 35-ാം മിനിട്ടില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയുടെ പാസില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍. 57-ാം മിനിട്ടില്‍ ഓസ്ട്രലിയന്‍ ഗോളിയുടെ പിഴവ് മുതലെ‌ടുത്ത് ജൂലിയാന്‍ à´… ല്‍വാരസ് രണ്ടാം ഗോളും നേടി. 77-ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ സെ ല്‍ഫ് ഗോളാണ് ഓസ്ട്രേലിയയുടെ അക്കൗണ്ടിലെത്തിയത്. ഓറഞ്ച് പടയാണ് ക്വാർട്ട റിലെ…

  • പാറത്തോട് പഞ്ചായത്തിന് ഓവര്‍ഓള്‍ കിരീടം

    കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവത്തില്‍ 131 പോയിന്‍റ് നേടി പാറത്തോട് പഞ്ചായത്ത് ഓവര്‍ഓള്‍ കിരീടം നേടി. എല്ലാ വിഭാഗങ്ങളിലും പാറത്തോ ട് വന്‍ ലീഡ് നിലനിര്‍ത്തി കഴിഞ്ഞ 2 ദിവസങ്ങളിലായി എസ്.à´¡à´¿. കോളേജിലും à´Ž .കെ.ജെ.à´Žà´‚. സ്കൂളിലുമായി നടന്നുവന്ന കലാ-കായികമത്സരങ്ങളില്‍ മുണ്ടക്കയം 83, എരുമേലി 72, കാഞ്ഞിരപ്പള്ളി 68, കോരുത്തോട് 55,  മണിമല 54, കൂട്ടിക്കല്‍ 30 പോ യിന്‍റുകള്‍ വീതമാണ് കരസ്ഥമാക്കിയത്. ആകെ 72 വിഭാഗങ്ങളില്‍ 7 വേദികളിലായി 414 മത്സരാര്‍ത്ഥികളാണ് കേരളോത്സവത്തില്‍ പങ്കെടുത്തത്. ബ്ലോക്ക്…

  • ഫുട്‌ബോൾ ലഹരിയിൽ എലിക്കുളം പഞ്ചായത്തും

    ലോകമെങ്ങും ഫുട്‌ബോൾ ലഹരിയിൽ കഴിയുമ്പോൾ എലിക്കുളം പഞ്ചായത്തിലെ കേരളോത്സവത്തിൽ ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുത്തത് 32 ടീമുകൾ. സ്വന്തമാ യി ഒരു സ്റ്റേഡിയം പോലുമില്ലാത്ത പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ സ്‌കൂൾ മൈതാനങ്ങളിലും ദേവാലയ മൈതാനങ്ങളിലും പാടത്തും പറമ്പിലുമൊക്കെ പരിശീ ലിച്ചാണ് ടീമുകൾ സജ്ജമായത്. പഞ്ചായത്തിലാകെ 16 വാർഡുകൾ മാത്രമാണുള്ളത്. അതിന്റെ ഇരട്ടി ഫുട്‌ബോൾ ടീമുകൾ മത്സരിക്കാനെത്തി. മത്സരത്തിൽ മല്ലികശ്ശേരി ചലഞ്ചേഴ്‌സ് ഫുട്‌ബോൾ ക്ലബ് ഒന്നാം സ്ഥാനവും പനമറ്റം ന്യൂ വെൽസ് രണ്ടാം സ്ഥാ നവും നേടി. പഞ്ചായത്തിന് സ്വന്തമായി…

  • ബാലസഭ കുട്ടികൾക്കായി ഫുഡ്ബോൾ മത്സരം

    ചിറക്കടവ് ഗ്രാമ പഞ്ചായത്ത് സി.à´¡à´¿ എസ്സിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾ ക്കായി ഫുഡ്ബോൾ മത്സരം കുന്നും ഭാഗം à´—à´µ: ഹൈ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ആർ ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വിവിധ ADS കളുടെ കീഴിലുള്ള 6 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.വൈ.പ്രസിഡണ്ട് സതി സു രേന്ദ്രൻ ,വികസന സറ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുമേഷ് ആൻഡ്രൂസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, നാലാം വാർഡ് മെമ്പർ അമ്പിളി ശിവദാസ് ,CDS…

  • പ്രളയത്തിൽ മരിച്ചവരെ അനുസ്മരിച്ച് കൂട്ടിക്കൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യോഗം

    2022 ഒക്ടോബർ 16 നുണ്ടായ പ്രളയത്തിൽ മരിച്ചവരെ അനുസ്മരിച്ച് കൂട്ടിക്കൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ അധ്യക്ഷനായി. ആരോഗ്യ വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എസ് മോഹനൻ അനുസ്മരണ പ്രമേയം അവതരി പ്പിച്ചു. ജില്ലാ പഞ്ചായത്ത് à´…à´‚à´—à´‚ ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചാ യത്ത് à´…à´‚à´—à´‚ അഞ്ജലി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജസി ജോസ്,…