സമ്മർ വോളിബോൾ കോച്ചിംഗിന് തുടക്കമായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻറ്റ് ഹൈസ്കൂൾ വളപ്പിൽ സമ്മർ വോളിബോൾ കോച്ചിംഗിന്...
ചേനപ്പാടി വോളിബോൾ ടൂർണമെന്റ് നാലു മുതൽ 11 വരെ…
ചേനപ്പാടി:യംഗസ്റ്റേഴ്സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെ ന്റ് നാലു മുതൽ...
എം ജി സര്‍വകലാശാല ഇന്റര്‍ കോളേജിയറ്റ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്
കാഞ്ഞിരപ്പള്ളി സെന്റ്‌ഡൊമിനിക്സ് കോളേജില്‍ നടന്ന എം ജി സര്‍വകലാശാല ഇന്റ ര്‍...
എം. ജി. പവർ ലിഫ്റ്റിങ് : സെൻറ് ഡൊമിനിക്‌സ് റണ്ണേഴ്‌സ് അപ്പ്
എം. ജി. പവർ ലിഫ്റ്റിങ് സെൻറ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം റണ്ണേഴ്‌സ് അപ്പ്
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ നടന്ന മഹാത്മാ ഗാന്ധി സർവ്വകലാശാല പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സെൻറ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം റണ്ണർ ആപ്പായി .രണ്ടുസ്വർണം ,രണ്ടു വെള്ളി മെഡലുകൾ നേടി 49 പോയിന്റ് നേടിയാണ് ഈ നേട്ടം .59 കിലോഗ്രാംവിഭാഗത്തിൽ രാഹുൽ രഘു ,66 കിലോഗ്രാം വിഭാഗത്തിൽ രാഹുൽ പി.ആർ എന്നിവർ സ്വർണവും 105 കിലോ ഗ്രാം വിഭാഗത്തിൽ അലൻ സെബാസ്റ്റ്യൻ ,+120 കിലോ ഗ്രാം വിഭാഗത്തിൽ ലിബിൻ ജേക്കബ്എന്നിവർ വെള്ളി മെഡലുകളും നേടി. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രാഹുൽ രഘു അന്തർസർവ്വകലാശാല മത്സരത്തിനുള്ള എം. ജി. സർവ്വകലാശാല ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
പുരുഷ വിഭാഗത്തിൽ 50 പോയിൻറ് നേടി ന്യൂമാൻ കോളേജ് ചാമ്പ്യൻഷിപ് നേടി,37 പോയിൻറ്നേടിയ സെന്റ് ജോർജ് കോളേജ് അരുവിത്തുറക്കാണ് മൂന്നാം സ്‌ഥാനം . വനിതാ വിഭാഗത്തിൽ 54 പോയിന്റ് നേടി അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് ഓഫ് ഹോം സയൻസ് ഫോർ വുമൺചാമ്പ്യന്മാരായി .48 പോയിന്റ് നേടിയ പാലാ അൽഫോൻസാ കോളേജ് റണ്ണേഴ്‌സ് അപ്പും 44 പോയിൻറ്നേടി എം എ കോളേജ് കോതമംഗലം മൂന്നാം സ്‌ഥാനവും നേടി.
മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെ കോളേജ് മാനേജ്മെൻറ് ,പ്രിൻസിപ്പൽ ,പി.റ്റി.എ എന്നിവർ അഭിനന്ദിച്ചു
സ്‌പോര്‍ട്‌സ് സ്‌കൂളിന് വീണ്ടും ചിറക് മുളയ്ക്കുന്നു
കാഞ്ഞിരപ്പള്ളി:കുന്നും ഭാഗം സ്‌പോര്‍ട്‌സ് സ്‌കൂളിന് വീണ്ടും ചിറക് മുളയ്ക്കുന്നു. പദ്ധതിയുടെ രൂപരേഖ...
എം ജി ക്രോസ്സ് കണ്‍ട്രി: എം എ കോളേജ് കോതമംഗലം, അല്‍ഫോന്‍സാ...
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ വച്ച് നടന്ന എം ജി സര്‍വകലാശാ...
പനമറ്റം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
കാഞ്ഞിരപ്പള്ളി സബ്ജില്ലാ ഗെയിംസ് മത്സരങ്ങളില്‍ വോളിബോള്‍ സീ നിയര്‍ ബോയിസ് വിഭാഗത്തില്‍...
രസകരമായ ഫുട്‌ബോള്‍ കളിയുടെ ദൃശ്യങ്ങളിലേക്ക്…
ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ ഇന്നു റഷ്യയില്‍ ഏറ്റുമുട്ടുമ്പോള്‍...
പനമറ്റം ദേശീയ വായനശാലയുടെ വോളിബോൾ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ട് ഉദ്ഘാടനം
പനമറ്റം ദേശീയ വായനശാലയുടെ വോളിബോൾ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ട് അർജുന അവാ...
യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിംഗ് രാജ്യാന്തര...