കേരളാ ബ്ലാസ്റ്റേഴ്സ് യങ്ങ് ബ്ലാസ്റ്റേഴ്‌സ്  ഫുട്ബാൾ അക്കാദമി പാലായിൽ ആരംഭിക്കു ന്നു. ക്ലബ്ബ്35, ക്ലബ്ബ്07 എന്നീ ഫുട്ബോൾ ടർഫിൽ ആണ് അക്കാദമി ആരംഭിക്കുന്നത്. ഏ പ്രിൽ 4 മുതൽ തുടങ്ങുന്ന സമ്മർ ക്യാമ്പിൽ  5 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കു ഫുട്ബോൾ കോച്ചിംഗ് ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലിപ്പിച്ച മികച്ച കോച്ചു കളുടെ കീഴിലാണ് ക്യാമ്പ് നടക്കുന്നത്. ഏപ്രിൽ നാലു മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ നിന്നാണ് യങ്ങ് ബ്ലാസ്റ്റേഴ്‌സ്  അക്കാദമിയിലേക്കു കുട്ടികളെ തെരെഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവർ 99618 32240 or 84484 49224 എന്ന നമ്പറിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണം.