കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണ മെൻ്റ് നടത്തി. സെൻ്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിൽ നടത്തിയ ടൂർണമെൻ്റിൽ കാ ഞ്ഞിരപ്പള്ളി, കൂവപ്പള്ളി, ചേനപ്പാടി, ചിറക്കടവ്, അഞ്ചിലിപ്പ, ആനക്കല്ല് എന്നീ ആറ് ടീം പങ്കെടുത്തു. അഞ്ചിലിപ്പ സെൻ്റ് പയസ് ടീം ചാമ്പ്യൻഷിപ്പും കാഞ്ഞിരപ്പള്ളി സെ ൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ ടീം റൺറപ്പും നേടി. വിജയികൾക്ക് ഫൊറോന ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ ട്രോഫികൾ നൽകി. ഫൊറോന പ്രസിഡൻ്റ് ജോജി പേ ഴത്തുവയലിൽ, സമിതിയംഗങ്ങളായ അലൻ എസ്. വെള്ളൂർ, ജോയൽ ഇല്ലിക്കമുറി യിൽ എന്നിവർ നേത്യത്വം നൽകി.