Tag: Teachers Training SD College
ഹയർസെക്കൻഡറി അധ്യാപക പരിവർത്തന പരിപാടി സെൻ്റ് ഡൊമിനിക്സ് കോളേജിൽ
കേരള പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ദശദിന ഹയർസെക്കൻഡറി അധ്യാപക പരിവർത്തന പരിപാടി സെൻ്റ് ഡൊമിനിക്സ് കോളേജിൽ കേരള ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾക്കു ശേഷം വിദ്യാർഥികളെ [more…]
