കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ 24 മത് വാർഷികാഘോഷങ്ങൾ റിപ്പിൾസ് 24 നാളെ

Estimated read time 1 min read
Share :

കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ 24 മത് വാർഷികാഘോഷങ്ങൾ റിപ്പിൾസ് 24 നാളെ [ 21-12-24 ശനി] നടക്കും. വൈകിട്ട് 5:45 ന് സ്കൂൾ ഓഡിറ്റോറിയ ത്തിൽ ചേരുന്ന വാർഷികാഘോഷങ്ങൾ സ്കൂൾ മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമുറിയിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ ഹെഡ് ഗോൾ കുമാരി അതുല്യ ശിവകുമാർ സ്വാഗതം ആശംസിക്കും. സ്കൂൾ പ്രിൻസിപ്പാൾ ഫാ. രാജേഷ് പുല്ലാന്തനാൽ പ്രവർത്തന റിപ്പേർട്ട് അവതരിപ്പിക്കും.  സ്കൂൾ അസി.മാനേജർ ഫാ. മാർട്ടിൻ എരുവേലി ക്കുന്നേൽ, പി.ടി.എ. പ്രസിഡൻ്റ്  സെബാസ്റ്റ്യൻ ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ‘കേരളീയം’അരങ്ങേറും.

Share :

You May Also Like

More From Author

+ There are no comments

Add yours