കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഡോക്‌ടേഴ്‌സ് ഡേ

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഡോക്‌ടേഴ്‌സ് ഡേ ആഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സന്ദര്‍ശി ച്ചു.ഡോക്ടർമാർ പൊതു സമൂഹത്തിനു നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദി പറയുകയും മധുരം നല്‍കി ആശംസകള്‍ അറിയിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ റോ സ് എസ്എബിഎസ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്‌ബെല്‍ എസ്എബിഎസ്, പിടിഎ പ്രസിഡന്‍റ് ആന്‍റണി മാര്‍ട്ടിന്‍, അധ്യാപകര്‍ എന്നിവർ നേതൃത്വം നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours