Estimated read time 0 min read
രാഷ്ട്രീയം

മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്ക്

ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതു പര്യട നം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ചുട്ട് പൊള്ളുന്ന ചൂടിനുംമേലെയായിരുന്നു ഓരോ [more…]

Estimated read time 0 min read
രാഷ്ട്രീയം

ഏറ്റവും മുതിർന്ന വോട്ടറുടെ അനുഗ്രഹം തേടി ആൻ്റോ ആൻ്റണി

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയയുടെ വീട് സന്ദർശിച്ച് ആന്റോ ആൻറണി. സംസ്ഥാനത്തെ തന്നെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയക്ക് 102 വയസ്സാണ്. വളരെ സന്തോഷപൂർ [more…]

Estimated read time 1 min read
നാട്ടുവിശേഷം രാഷ്ട്രീയം

ചെത്ത് തൊഴിലാളിയായ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാറിനെ ആദരിച്ച് തോമസ് ഐസക്  

എംപിയായി പാറത്തോട് വരും, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ പഞ്ചായ ത്ത് പ്രസിഡണ്ടുമായി ചർച്ച നടത്തി നടപ്പാക്കും. ദിവസവും റബ്ബർ വെട്ടുo ദേശാഭിമാ നി വിതരണവും കള്ള് ചെത്തും നടത്തിയ ശേഷം, പാറത്തോട് പഞ്ചായത്ത് പ്രസിഡ [more…]

Estimated read time 1 min read
Uncategorized

ജസ്ന തിരോധാന കേസിൽ കോടതിക്ക് കൂടുതൽ വിശദീകരണം നൽകി സിബിഐ

ജസ്ന തിരോധാന കേസിൽ സിബിഐ കോടതിക്ക് കൂടുതൽ വിശദീകരണം നൽകി. സിബിഐ റിപ്പോർട്ട് തള്ളണമെന്ന ജസ്നയുടെ അച്ഛന്റെ ഹർജിക്കെതിരെയാണ് സി ബിഐ വിശദീകരണം നൽകിയത്. ജസ്നയുടെ അച്ഛൻ ഹർജിയിൽ പറഞ്ഞ കാര്യങ്ങ ളെല്ലാം സിബിഐ [more…]

Estimated read time 1 min read
Leading വിനോദം

മഞ്ഞുമ്മലും 2018ഉം വഴിമാറും ! ആ ചരിത്ര നേട്ടത്തിലേക്ക് ആടുജീവിതവും

പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെ ട്ടിലെ ആടുജീവിതം. ബ്ലെസിയുടെ പതിനാറ് വർഷത്തെ കാത്തിരിപ്പ് വെറുതെ ആയി ല്ലെന്ന് തെളിയിച്ചു കൊണ്ട് ആദ്യദിനം മുതൽ വിജയ​ഗാഥ രചിക്കുകയാണ് ചിത്രം. എ [more…]

Estimated read time 0 min read
രാഷ്ട്രീയം

കർഷക സ്നേഹം ഏറ്റുവാങ്ങി തോമസ് ചാഴികാടൻ

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആദ്യ ഘട്ട പര്യടനത്തിൽ സ്ഥാനാർ ത്ഥിയെ സ്വീകരിച്ചത് കാർഷിക ഫലങ്ങൾ നൽകി കാർഷിക ഗ്രാമമായ അകലക്കുന്നത്തിന്റെ വേദനയറിഞ്ഞ ജനനായകനെ നാടൊന്നാ കെ സ്വീകരിക്കാനെത്തിയപ്പോൾ അത് ഒരു നാടിന്റെ ഉത്സവമായി മാറി. [more…]

Estimated read time 1 min read
രാഷ്ട്രീയം

അപരന്മാർക്ക് തിരിച്ചടി; പത്രിക തള്ളി വരണാധികാരി

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍ക്ക് തിരിച്ചടി. ഫ്രാൻസിസ് ജോർജിന്‍റെ അപരൻമാർ രണ്ട് പേരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെ ട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ [more…]

Estimated read time 1 min read
നാട്ടുവിശേഷം

തോമസ് ഐസക്കിനോടും ആന്റോ ആൻറണിയോടും സത്യവാങ്‌മൂലത്തിൽ ജില്ലാ കളക്ടര്‍ വ്യക്തത തേടി

ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസ ക്കിനോടും ആന്റോ ആൻറണിയോടും സത്യവാങ്‌മൂലത്തിൽ ജില്ലാ കളക്ടര്‍ വ്യക്തത തേടി. വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ യുഡിഎഫ് [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

കോട്ടയത്ത് 3 ഫ്രാൻസിസ് ജോര്‍ജുമാര്‍ സ്ഥാനാര്‍ത്ഥികൾ

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ ഫ്രാൻസിസ് ജോര്‍ജ്ജുമാരുടെ പി ന്നിൽ എൽഡിഎഫ് എന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ ജ്ജ്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജ്ജും കേരളാ [more…]

Estimated read time 0 min read
Leading ക്രൈം

മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ കോട്ടയത്തു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ കോട്ടയം നഗരമധ്യത്തിലെ ഹോ സ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി ജില്ലാ ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഹോണസ്റ്റി ലേഡീസ് [more…]