Estimated read time 1 min read
പഞ്ചായത്ത് രാഷ്ട്രീയം

കെഎസ്ആർടിസി ജീവനക്കാരൻ ഫൈസലിനെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ആദരിച്ചു

കഴിഞ്ഞ ദിവസം കണമലയിൽ നടന്ന വാഹാനാപകടത്തിൽ പരിക്കേറ്റവരേ രക്ഷിക്കാൻ നേതൃത്വം നൽകിയ കെ എസ് ആർ ടി സി ജീവനക്കാരൻ ഫൈസലിനെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ആദരിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് [more…]

Estimated read time 0 min read
പഞ്ചായത്ത്

മുണ്ടക്കയം ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് ഇന്ന് കമ്മീഷൻ ചെയ്യും

ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ബുധനാഴ്ച വൈകുന്നേരം അഞ്ചിന് കമ്മീഷൻ ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ഉൽഘാടനം ചെയ്യും. പഞ്ചായത്ത് അംഗം സി വി [more…]

Estimated read time 0 min read
Uncategorized

മാർ ഫ്രാൻസിസ് പാപ്പയെ ആദരപൂർവം അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ

കാഞ്ഞിരപ്പള്ളി: നിത്യതയിലേക്ക് യാത്രയായ മാർ ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ. കുട്ടിക്കാനം മരിയൻ കോളജിൽ രൂ പതാധ്യക്ഷൻ മാർ ജോസ് പുളിക്കലിൻ്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട വൈദിക ദിനം മാർ ഫ്രാൻസിസ് [more…]

Estimated read time 1 min read
ചരമം

ഭാര്യയും ഭർത്താവും ആറുമണിക്കൂർ വ്യത്യാസത്തിൽ മരിച്ചു

ഭാര്യ മരിച്ച് ആറുമണിക്കൂർ കഴിഞ്ഞപ്പോൾ ഭർത്താവും മരിച്ചു. വരിക്കയിൽ ലൂസി എബ്രഹാം(68) ശനിയാഴ്ച വൈകീട്ട് നാലിന് മരിച്ചു. ഭർത്താവ് എബ്രഹാം സെ ബാസ്റ്റിയൻ(അപ്രേച്ചൻ-74) ശനിയാഴ്ച രാത്രി 10നും മരിച്ചു. പൊന്തൻപുഴ തകിടിയേൽ കുടുംബാംഗമാണ് എബ്രഹാം. [more…]

Estimated read time 0 min read
വിശ്വാസം

ഹൈറേഞ്ച് യൂണിയനിൽ ഉല്ലാസപ്പറവകൾ

മുണ്ടക്കയം:  എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ ആഭിമുഖ്യത്തിൽ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ആയി ഉല്ലാസ പറവകൾ 2025 എന്ന പേരിൽ കു ട്ടികളുടെ വ്യക്തിത്വ വികസന ഏകദിന കൂട്ടായ്മ യൂണിയൻ  ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡണ്ട് [more…]

Estimated read time 1 min read
കായികം

രണ്ടു മാസത്തെ കോച്ചിംഗ് ക്യാപിന് തുടക്കമായി

ലഹരിമുക്ത പഞ്ചായത്തുതലത്തിൻ്റെ ഭാഗമായി നടത്തുന്ന ക്ലാസ്സും കൂട്ടിക്കൽ എസ്റ്റേറ്റ് ഗ്രൗണ്ടിൽ രണ്ടു മാസത്തെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിനും തുടക്കമായി. കൂട്ടിക്കൽ പഞ്ചായത്ത് അംഗവും കൂട്ടിക്കൽ പഞ്ചായത്തിനെ 1994 -1995  വർഷങ്ങളിൽ രണ്ടു തവണയും  കേരളോത്സവത്തിൽ [more…]

Estimated read time 1 min read
Featured നാട്ടുവിശേഷം വീഡിയോസ് സ്പെഷ്യൽ

അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് ആലീസ് ടീച്ചർ

അധ്യാപക ജീവിതത്തിൽ നിന്ന് അഭിനയത്തിൻ്റെ അഭ്രപാളികളിലേയ്ക്ക് കടന്ന് വന്ന ആലീസ് ടീച്ചർ അവാർഡിൻ്റെ തിളക്കത്തിൽ.പാത്തുമയുടെ ആട് എന്ന ഷോ ർട്ട് ഫിലിമിലെ അഭിനയത്തിനാണ് അനശ്വര നടൻ മാമ്മൂക്കോയയുടെ പേരിലുള്ള നാഷണൽ അവാർഡ് പൊൻകുന്നം പത്തൊൻപതാം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

വ്യാജ പ്രചരണത്തിലൂടെ തങ്ങളെ തകർക്കാനുള്ള ശ്രമമാണുണ്ടായതെന്ന് ഫാസ് അറേബ്യൻ റസ്റ്റോറൻ്റ് ഉടമ

വ്യാജ പ്രചരണത്തിലൂടെ തങ്ങളെ തകർക്കാനുള്ള ശ്രമമാണുണ്ടായതെന്ന് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ ഫാസ് അറേബ്യൻ റസ്റ്റോറൻ്റ് ഉടമ.ഭക്ഷണ സാധനങ്ങളിൽ യാതൊരു മായവും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. എന്നിട്ടും ഈ രീതിയിലാണ് വാർത്തകൾ പ്രചരിപ്പിക്ക [more…]

Estimated read time 0 min read
നാട്ടുവിശേഷം

പൊൻകുന്നം ടൗണിൽ വൈദ്യുതി പോസ്റ്റിന് മുകളിൽ തീപിടുത്തം

പൊൻകുന്നം ടൗണിൽ ദേശീയപാതയിൽ ടാക്സി സ്റ്റാൻഡിലുള്ള വൈദ്യുതപോസ്റ്റിൽ തീപിടുത്തം.ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തീപിടുത്തം ഉ ണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് കരുതുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ അപകടം ഒഴിവാക്കി.  സമീപത്തെ യൂസഫ് ലേഡീസ് സെൻ്ററിൽ നിന്നും [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

അന്തരിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ സ്മരണയ്ക്കായി പാലം നിർമ്മാണം ആരംഭിച്ച് ബ്ലോക്ക് പഞ്ചായത്ത്

അന്തരിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ സ്മരണയ്ക്കായി പാലം നിർമ്മാണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ആനക്കല്ല് ഡിവിഷനംഗമായിരുന്ന വിമല ജോസഫിൻ്റെ സ്മരണ നിലനിർത്താനാണ് ഇവരുടെ വീട് കൂടി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് [more…]