Estimated read time 0 min read
കലാലയം

മുരിക്കുംവയൽ ഗവ; വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെൻറ് സെൻറർ

മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും, പ്രവേശനോത്സവും നടന്നു. 15  മുതൽ23 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്യവും നൽകുകയാണ് ലക്ഷ്യം, ഗ്രാഫിക് [more…]