Estimated read time 0 min read
കായികം

സൗജന്യ ഫുട് ബോൾ പരിശീലനം

കാഞ്ഞിരപ്പള്ളി പേട്ട ഗവ ഹൈസ്കൂളിൽ സൗജന്യ ഫുട്ബോൾ പരിശീലനം ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും പ്രാവീണ്യം നേടുക എന്ന ലക്ഷ്യ ത്തോടെയാണ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചത്. സ്കൂൾ ഹെഡ് മിസ്ട്രെസ് ജിജിമോൾ [more…]