Author: Editor kanjirappallyreporters
കാഞ്ഞിരപ്പള്ളി താലൂക്കിൽ സഹകരണ വാരാഘോഷം തുടങ്ങി
കാഞ്ഞിരപ്പള്ളി താലൂക്കിൽ സഹകരണ വാരാഘോഷം തുടങ്ങി. വിവിധ സഹകരണബാങ്കുകളുടെയും സൊസൈറ്റികളുടെയും നേതൃത്വത്തിൽ വാരാഘോഷം നടത്തും. താ ലൂക്ക് തല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.സതീഷ്ചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, [more…]
പുഞ്ചവയലിൽ വളർത്തു നായയെ അജ്ഞാത ജീവി പിടിച്ചതായി സംശയം
പുഞ്ചവയൽ പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനു സമീപമാണ് വളർത്ത് നായെ അജ്ഞാത ജീവി കടിച്ചു കൊന്നത്. കലങ്ങോട്ടിൽ ഷാജിയുടെ വീടിന്റെ മുന്നിൽ തൊടലിൽ കെട്ടി യിരുന്ന വളർത്തു നായയെ ആണ് രാവിലെ ചത്തനിലയിൽ കണ്ടെത്തിയത്. ഷാജിയും [more…]
കാഞ്ഞിരപ്പള്ളിയിൽ അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും ഇവരുടെ വിവരങ്ങൾ പൂർണമായി പോ ലീസിൽ ലഭ്യമല്ലന്നും കാഞ്ഞിരപ്പള്ളി പോലീസ്. കഴിഞ്ഞ മെയ് മാസത്തിൽ സ്റ്റേഷൻ പരിധിയിലുള്ള പാറത്തോട്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുകയും [more…]
ഉന്നത വിജയികളെ ആദരിക്കലും പഠനോപകരണ വിതരണവും
കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ മഹല്ലിൻ്റെ പരിധിയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെൻട്ര ൽ ജമാഅത്ത് പ്രസിഡന്റ് പി എം അബ്ദുൽസലാം പാറയ്ക്കൽ അധ്യക്ഷനായി. പ്രൊഫ: റോണി [more…]
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ലഹരിവിരുദ്ധ പരിപാടി
ചിറക്കടവ്: ലഹരിക്കും ലഹരിമാഫിയക്കും എതിരെയുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ലഹരിക്കെതിരെ നിലകൊള്ളുകയെന്നത് ഏവരുടെയും കടമയാ ണെന്നും പ്രൊഫ.റോണി കെ.ബേബി എം.എൽ.എ. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ലഹരിവിരുദ്ധ പരിപാടി ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്. എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. [more…]
രമ്യയുടെ ജീവൻ രഷിക്കുവാൻ ഞായാറാഴ്ച ഫണ്ട് സമാഹരണം
പനിച്ചേപ്പള്ളി കറ്റുവെട്ടിക്കൽ ശ്യാം കുമാറിന്റെ ഭാര്യ രമ്യയുടെ ജീവൻ രക്ഷിക്കുവാനുള്ള ചികിത്സാ സഹായ സമതിയുടെ ഫണ്ട് സമാഹരണം ഞായാറാഴ്ച നടത്തും.ഇരു വൃ ക്കകളും പ്രവർത്തന രഹിതമായതിനാൽ വർഷങ്ങളായി ചികിത്സയിലാണ് രമ്യ. വൃക്കകൾ മാറ്റിവെക്കുകയല്ലാതെ മറ്റു മാർഗമില്ലാത്ത [more…]
സ്‌കൂളിന് പുസ്തകങ്ങൾ സമ്മാനിച്ചു
പൊൻകുന്നം: വായനയെ വരവേൽക്കാം പദ്ധതിയിൽ ചിറക്കടവ് പബ്ലിക് ലൈബ്രറി പൊൻകുന്നം എസ്.എച്ച്.യു.പി.സ്‌കൂളിന് പുസ്തകങ്ങൾ കൈമാറി. സംഗീതനാടക അക്കാ ദമി മുൻ അംഗം ബേബിച്ചൻ ഏർത്തയിൽ സ്‌കൂൾ മാനേജർ ഫാ.അമന് റോ ഇടക്കൂട്ടത്തിലിന് പുസ്തകങ്ങൾ നൽകി [more…]
പ്രിയപ്പെട്ട അധ്യാപികയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയില്‍ വിദ്യാര്‍ഥികള്‍
പതിവുപോലെ ക്ലാസ് മുറിയിലേക്ക് പുഞ്ചിരിയോടെ സ്വപ്ന ടീച്ചർ കടന്നുവരുമെന്ന് കരുതിയായിരുന്നു വിദ്യാര്‍ഥികള്‍ സ്കൂളിലെത്തിയത്. എന്നാല്‍, അവരുടെ പ്രിയപ്പെട്ട അധ്യാപികയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയാണ് അവരെ വരവേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഗേൾസ് [more…]
കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഡോക്‌ടേഴ്‌സ് ഡേ
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ ഡോക്‌ടേഴ്‌സ് ഡേ ആഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സന്ദര്‍ശി ച്ചു.ഡോക്ടർമാർ പൊതു സമൂഹത്തിനു നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദി പറയുകയും മധുരം നല്‍കി ആശംസകള്‍ അറിയിക്കുകയും [more…]
റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ ഡോക്ട്ടേഴ്സ് ദിനാചരണം
കാഞ്ഞിരപ്പള്ളി ഏകെ.ജെ എം ഹയർ സെക്കൻഡറി സ്‌കൂളിലെ ജൂണിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഗവൺമേൻ്റ് താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടേഴ്സ് ദിനാചരണം നടത്തി. കുട്ടികൾ ഡോക്ടേഴ്‌സിനെ സന്ദർശിച്ച് ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ.അഗസ്‌റ്റ്യൻ [more…]
