Author: Editor kanjirappallyreporters
കെ.എം. മാണി കർഷക അവാർഡ് വിതരണം ചെയ്തു
കാർഷിക മേഖലയിലേക്ക് കൂടുതൽ യുവജനങ്ങൾ കടന്നു വരണമെന്നും കൃഷി ചെയ്യുന്നത് മനസ്സിനും ആരോഗ്യത്തിനും ഉന്മേഷം നല്കുമെന്നും ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കർഷക ദിനാചരണത്തിൻ്റെ ഭാഗമായി യൂത്ത് ഫ്രണ്ട് (എം)കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം [more…]
ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തി AIYF
ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് 79 മത് സ്വാതന്ത്ര്യ ദിനത്തിൽ AIYF കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവ സംഗമം പാർട്ടി ജില്ലാ കമ്മറ്റി അംഗം ബിനു [more…]
ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി വിദ്യാര്‍ഥികള്‍
ലരിക്കെതിരെ കൂട്ടയോട്ടം നടത്തിയ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിലെ വിദ്യാര്‍ഥികള്‍ കാഞ്ഞിരപ്പള്ളി: അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ ചേര്‍ന്ന് ലഹരിക്കെതിരെ സന്ദേശവുമായി [more…]
വാഴകളിൽ ഇലപുള്ളി രോഗം പടരുന്നു. കടുത്ത പ്രതിസന്ധിയിൽ വാഴ കർഷകർ
വാഴകളിൽ ഇല പുള്ളിരോഗം പടരുന്നത് സംസ്ഥാനത്തെ വാഴ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഇലപുള്ളി രോഗം പടർന്നു പിടി ക്കുവാൻ കാരണമാകുന്നത്. വാഴയുടെ ഇലകളിൽ മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് [more…]
കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി പത്ത് ലക്ഷം രൂപ
കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ ധനാനുമതി. 2023-24 കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ആ സ്തി വികസന ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. തുടക്കകാലം മുതല്‍ വാടക [more…]
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രതിഷേധം
പെരുവന്താനം പഞ്ചായത്തിൽ ഒന്നും രണ്ടും വാർഡുകളിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പെരുവന്താനം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. വലിയ മുസ്ലിം പള്ളി റോഡ്, അമ്പലം ഭാഗം റോഡാണ് പൂർണ്ണമായി തകർന്നു കിടക്കുന്നത്. [more…]
കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതത്തിന്റെ 79 മത് സ്വാതന്ത്ര്യദിനത്തിന്റെ സ്മരണ ഉയർത്തി കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ റാലിയിൽ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മഹാത്മാക്കളുടെ വേഷങ്ങൾ ധരിച്ചും, മുദ്രാവാക്യങ്ങൾ [more…]
സെൻറ് ഡോമിനിക്സ് കോളേജിൽ ബൗദ്ധിക സ്വത്തവകാശ സെൽ സ്ഥാപിച്ചു
കോളേജ് വിദ്യാർത്ഥികളിലും, അധ്യാപകരിലും, പൊതുജനങ്ങൾക്കും, ബൗദ്ധിക സ്വത്തവകാശ അവബോധം വളർത്തുന്നതിനായി KSCSTE യുടെ സഹകരണ ത്തോടെ ബൗദ്ധിക സ്വത്തവകാശ സെൽ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജിൽപ്രവർത്തനം ആരംഭിച്ചു. KSCSTE- IPRIC-K നോഡൽ ഓഫീസർ ഡോ. [more…]
എരുമേലി കെഎസ്ആർടിസി വിഷയം: ഗതാഗത മന്ത്രിക്ക് നിവേദനം നൽകി
എരുമേലി കെഎസ്ആർടിസി ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലവും കെട്ടിടവും ഒഴിഞ്ഞു നൽകണമെന്ന് പാലാ സബ് കോടതിയുടെ വിധിയെ തുടർന്ന് ഉണ്ടായിട്ടു ള്ള പ്രതിസന്ധി സംബന്ധിച്ചും ഇത് സംബന്ധമായി അടിയന്തരമായി ഹൈക്കോടതിയിൽ അപ്പീൽ നൽകി അനുകൂല വിധി [more…]
കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങി
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയ ത്തിൻ്റെ ജനനത്തിരുനാളും ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ തീയതികളിൽ നടത്തപ്പെടുന്നു. വലിയ ചരിത്രപ്രാധാന [more…]
