Estimated read time 1 min read
പ്രവാസി

കാര്‍ഷിക-വ്യവസായ-സംരംഭകശ്രീ അവാര്‍ഡ്; ജോജി വാളിപ്ലാക്കലിന്

വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വച്ച് നടന്ന സമ്മേളനത്തില്‍ കേരള ത്തിലെ കാര്‍ഷിക മേഖലയിലെ പൊതുപ്രശ്നങ്ങള്‍ ഗവണ്‍മെന്റിന്റെ മുമ്പിലും അധികാരകേന്ദ്രങ്ങളിലും മാധ്യമ ശ്രദ്ധയിലുംപെടുത്തി മൂന്നു പതിറ്റാണ്ടായി [more…]