Estimated read time 0 min read
വിശ്വാസം

പൊൻകുന്നം ഗണേശോത്സവത്തിന്റെ ലോഗോ പ്രകാശനം

പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ ലോഗോ പ്രകാശനം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ  ക്ഷേത്രം മേൽശാന്തി പെരുന്നാട്ടില്ലത്ത്‌ മനോജ് നമ്പൂതിരി  ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വിഷ്ണു എസ് നായർക്ക് നൽകി നിർവഹിച്ചു. ഓഗസ്റ്റ് 27 മുതൽ [more…]

Estimated read time 1 min read
പഞ്ചായത്ത്

എലിക്കുളത്ത് സമഗ്ര വയോജന സർവ്വേ ആരംഭിച്ചു

എലിക്കുളം പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യം, സമ്പത്തികം, സ മുഹ്യം ,കടുംബപരമായ അവസ്ഥയാണ് സർവ്വേയിലൂടെ കണ്ടേത്താൻ ശ്രമിക്കു ന്നത്. കേരളത്തിലെ മികച്ച വയോജന സൗഹൃദ പഞ്ചായത്ത് എന്നനിലയിലാണ് കേരളാ ഗവണ്മെൻ്റ് എലിക്കുളത്ത് ഈ സർവ്വേ നടത്തുന്നത്. [more…]

Estimated read time 0 min read
നാട്ടുവിശേഷം

റവ. ഡോ. നിരപ്പേല്‍  അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ 2025 പുരസ്കാരം ആര്‍. ജയശ്രീക്ക്

സെന്റ്. ആന്റണീസ് കോളേജും, നിരപ്പേൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. നിരപ്പേല്‍  അവാർഡ് ഫോർ ഇൻ സ്പിരേഷണല്‍ ടീച്ചർ 2025 ന്  പൂഞ്ഞാര്‍ എസ്. എം. വി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആര്‍. [more…]

Estimated read time 0 min read
രാഷ്ട്രീയം

ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി യോഗം

ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു, ജില്ലാ ഉപാധ്യക്ഷന്മാരായ വി എൻ മനോജ്, ജയ ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി [more…]

Estimated read time 0 min read
രാഷ്ട്രീയം

മഹിളാ സാഹസ് കേരള യാത്രക്ക് പൊൻകുന്നത്ത് സ്വീകരണം നൽകും

മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രവർത്തക യോഗം ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ പൊൻകുന്നം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചാ യത്ത് തെരഞ്ഞെടുപ്പിന് മുന്നോരുക്കമായി സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി.നയിക്കുന്ന സാഹസ് [more…]

Estimated read time 1 min read
അപകടം

കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

ചെറുവള്ളി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം-മണിമല റോഡിൽ കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീ ട്ട് അഞ്ചരയോടെ ചെറുവള്ളി പള്ളിപ്പടിക്ക് സമീപമായിരുന്നു അപകടം. പാലാ 12-ാം മൈൽ സ്വദേശികളായ രോഹിത്ത്(35), ഇഷാൻ(അഞ്ച്) എന്നിവർക്കാണ് [more…]

Estimated read time 0 min read
അപകടം

വീടിന് മുൻപിലേക്ക് കാറിടിച്ചുകയറി വീട്ടുടമയ്ക്ക് പരിക്ക്

എലിക്കുളം: പി.പി. റോഡിൽ കുരുവിക്കൂടിനുസമീപം കാർ വീടിന്റെ മുൻപിലേക്ക് ഇടിച്ചുകയറി ഗൃഹനാഥന് പരിക്കേറ്റു. തേക്കിലക്കാട്ടിൽ ശശിധരനാണ് പരി ക്കേറ്റത്. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ റോഡരികിലെ വീടിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു [more…]

Estimated read time 0 min read
രാഷ്ട്രീയം

മുണ്ടക്കയം വിസിനു സ്നേഹാഞ്‌ജലി അർപ്പിച്ചു

മുൻ മുഖ്യമന്ത്രി വി എസ് അച്ചതാനന്ദന്റെ വിയോഗത്തിൽ മുണ്ടക്കയം ജനാവലി സ്നേഹഞ്ജലികൾ അർപ്പിച്ചു. അനുശോ ചന സമ്മേളനത്തിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ [more…]

Estimated read time 0 min read
നാട്ടുവിശേഷം

വി എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി പൗരാവലി അനുശോചിച്ചു

വി എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി പൗരാവലി അനുശോചിച്ചു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ചേർന്ന അനുശോചന യോഗത്തിൽ പി കെ നസീർ അധ്യക്ഷനായി. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, വിഎൻ [more…]

Estimated read time 0 min read
അപകടം

ഓട്ടോറിക്ഷക്ക് മുകളിൽ മൺതിട്ട ഇടിഞ്ഞു വീണു

വാഴൂർ: ചാമംപതാലിൽ സ്വകാര്യ വ്യക്തിയുടെ വക സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മൺതിട്ട ഇടിഞ്ഞു വീണു. ഓട്ടോറിക്ഷയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കനത്ത മഴയിൽ ഇന്നലെ ഉച്ചക്ക് 12.30 നായിരുന്നു സംഭവം.ചാമംപതാൽ പോസ്റ്റ് ഓഫീസിന് [more…]