നൂറു മീറ്റർ ഓട്ട മത്സരത്തിലെ വിജയി അരവിന്ദനെ അഭിനന്ദിച്ച് യൂത്ത് ഫ്രണ്ട് എം

Estimated read time 0 min read
Share :
ഉപജില്ല കായികമേളയിൽ  100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിറക്കടവ് സ്വദേശി എം അരവിന്ദനെ ഡോക്ടർ എൻ ജയരാജ് എംഎൽഎയും യൂത്ത് ഫ്രണ്ട് നേതാക്കളും വീട്ടിലെത്തി അഭിനന്ദിച്ചു. സംസ്ഥാന  കായികമേളയിൽ പങ്കെടുക്കുവാൻ അരവിന്ദന് സ്പെക്സ് സമ്മാനമായി നൽകുമെന്ന് യൂത്ത് ഫ്രണ്ട് കമ്മി റ്റി അറിയിച്ചു. കടം വാങ്ങിയ സ്പെക്സുമായി 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അരവിന്ദന്റെ പ്രതിസന്ധികളെ നേരിടുവാൻ സഹായിക്കുമെന്ന് ഡോക്ടർ എൻ ജയരാജ് അറിയിച്ചു. യൂത്ത് നിയോജകമണ്ഡലം പ്രസിഡണ്ട് രാഹുൽ ബിപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാജി പാമ്പൂരി ഷാജി നല്ലേപറമ്പി ൽ,  ആൻറണി മാർട്ടിൻ, ശ്രീകാന്ത്  എസ് ബാബു, ഷൈല ജോൺ, ജെറി മനു,  ​ആൻഡ്രൂ വി സുമേഷ് എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours