കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം തമ്പലക്കാട് ക്ഷീരോൽപാദന സ ഹകരണ സംഘത്തിൽ വച്ച് പ്രസിഡന്റ് ശ്രീ. KR തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് KR സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായ ത്തംഗങ്ങളായ വി.എൻ. രാജേഷ്, ബിജു ചക്കാല, അമ്പിളി ഉണ്ണികൃഷ്ണൻ, ഡയറി ഇൻസ്പെക്ടർ കണ്ണൻ, ക്ഷീരസംഘം സെക്രട്ടറി സണ്ണി എന്നിവർ സംസാരിച്ചു.


+ There are no comments
Add yours