കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2026 – 27 വാർഷിക പദ്ധതി രൂപീകരണമായി ബന്ധപ്പെട്ട് നടത്തിയ ബ്ളാക്ക് ഗ്രാമസഭാ യോഗം പ്രസിഡൻ്റ് പി.എ.ഷെമീറിൻ്റെ അധ്യക്ഷത യി ൽ ജില്ലാ പഞ്ചായത്തംഗം പി. ജീരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിനു മറ്റക്കര, വി.ടി അയൂ ബ്ഖാൻ, സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രകാശ് പുളിക്കൻ, ബേബി വട്ടക്കാട്ട്, സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, റോസമ്മ ജോൺ, സിനി ജിബു, ആൻസി സെബാസ്റ്റ്യൻ, പി.ജി.സൂര്യകല, കെ.കെ.സദാനന്ദൻ, അനീറ്റമോൾ ആന്റണി, കിരൺ രാജൻ, സെക്രട്ടറി സജീഷ് പണിക്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി സജീവൻ, സാറാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.


+ There are no comments
Add yours