യുവജനങ്ങളുടെ മനം കവരുവാൻ അറ്റ്ലസ്

Estimated read time 1 min read

യുവജനങ്ങളുടെ മനം കവരുവാൻ അറ്റ്ലസ് ഷോറൂമുകളിൽ യൂത്ത് കോളേജ് ഫെസ്റ്റിന് തുടക്കം കുറിച്ചു . ഏറ്റവും ട്രെൻഡി ഫാഷൻ  വസ്ത്രങ്ങളുടെ വിപുലമായ കളക്ഷൻ ആണ് കോളേജ്/യൂത്ത് ഫെസ്റിവലിനോട് അനുബന്ധിച്ചു അറ്റ്ലസിൽ അണിയിച്ചൊരുക്കിയിരിക്കുന്നത് .  മറ്റാർക്കും അവകാശപ്പെടാനാകാത്ത വില ക്കുറവും ഓഫറുകളുമായി യുവതി യുവാക്കളുടെ മനം കവരുവാൻ അറ്റ്ലസ്‌ ഇക്കുറി തയ്യാറായി കഴിഞ്ഞു  ടോപുകൾക്ക് 50 % ഫ്ലാറ്റ് ഡിസ്‌കൗണ്ട്  നൽകുന്നു.

ലേഡീസിന്റെ എല്ലാ വിധ പുത്തൻ ട്രെൻഡി ടോപുകളും ,കുർത്തികളും വാങ്ങുമ്പോൾ പകുതിവില മാത്രം . വിലക്കുറവും ഗുണമേന്മയും ഒത്തു ചേരുന്ന അറ്റ്ലസി ൽ ലേഡീസ് ,ജെന്റ്സ്,കിഡ്സ്,ഗേൾസ് ,ബോയ്സ് എന്നിവർക്കായി വിപുലമായ കളക്ഷൻസ് ആണ് കാത്തിരിക്കുന്നത്. ലേഡീസിന്റെ മനം കവരുന്ന വെസ്റ്റേൺ ടോപ്പു കൾ , ക്രോപ് ടോപ് , ഷോർട് ടോപ്, ഇമ്പോർട്ടഡ് ടി ഷർട്സ് ,വെസ്റ്റേൺ ഗൗണുകൾ , മാം ഫിറ്റ് ജീന്സുകള് , ബാഗ്ഗി ജീന്സുകള് , പലാസോ തുടങ്ങി വ്യത്യസ്തമായ കള ക്ഷനുകൾ അറ്റ്ലസിൽ വൻ വിലക്കുറവിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

കൂടാതെ  ജെന്റ്സിനായി ഇമ്പോർട്ടഡ് ഷർട്ടുകൾ ,പാന്റി ,പ്രിന്റഡ് ഷർട്ടുകൾ , ജീൻസ്‌ , പോപ്പ് കോൺ ഷർട്ടുകൾ തുടങ്ങി എല്ലാ വിധ ട്രെൻഡി ഫാഷൻ വസ്ത്ര ങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഒരുക്കിയിരിക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours