വനം വകുപ്പിൻ്റെ നവ കിരണം പദ്ധതി ഉപേക്ഷിക്കണം; സിപിഐ എം മുക്കൂട്ടുതറ ലോക്കൽ സമ്മേളനം

Estimated read time 0 min read
Share :
മുക്കുടുതറ:വനം വകുപ്പ് ജനവാസ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നവ കിരണം പദ്ധതി ഉപേക്ഷിക്കണമെന്ന് സിപിഐ എം മുക്കൂട്ടുതറ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സീതാറാം യച്ചൂരി നഗറിൽ (വളക്കൊടിയിൽ ഓഡിറ്റോറിയം) ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ രാജേഷ് ഉൽ ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം വി ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.റ്റി ഡി സോമൻ, മണിയമ്മ പ്രസാദ്, സിബി സെബാസ്റ്റൻ എന്നിവരടങ്ങുന്ന പ്രസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.ടി ഡി സോമൻ തെരു വത്തിലിനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 
Share :

You May Also Like

More From Author

+ There are no comments

Add yours