Estimated read time 0 min read
രാഷ്ട്രീയം

വനം വകുപ്പിൻ്റെ നവ കിരണം പദ്ധതി ഉപേക്ഷിക്കണം; സിപിഐ എം മുക്കൂട്ടുതറ ലോക്കൽ സമ്മേളനം

മുക്കുടുതറ:വനം വകുപ്പ് ജനവാസ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നവ കിരണം പദ്ധതി ഉപേക്ഷിക്കണമെന്ന് സിപിഐ എം മുക്കൂട്ടുതറ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സീതാറാം യച്ചൂരി നഗറിൽ (വളക്കൊടിയിൽ ഓഡിറ്റോറിയം) ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ [more…]