Estimated read time 0 min read
നാട്ടുവിശേഷം

സ്പീഡ് ഗവർണർ ഇല്ലാതെ ബസുകൾ; വ്യാപകമായ നിയമലംഘനകൾ

ജില്ലാ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വാ ഹനങ്ങളിലെ  വ്യാപകമായ നിയമലംഘനകൾ .14 ബസുകൾ സ്പീഡ് ഗവർണർ ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. സ്പീഡ് ഗവർണർ ഇല്ലാതെ [more…]