മയക്കുമരുന്ന് ലഹരി സംഘങ്ങൾക്കെതിരെ ജനകിയ പ്രതിരോധ സഭ 

Estimated read time 0 min read
Share :
മുണ്ടക്കയം ടൗണിനോട് ചേർന്നുള്ള കല്ലേപ്പാലം പ്രദേശത്ത് ലഹരി സംഘങ്ങൾ,  ജനജീവിതത്തിന് ഭീഷണി ആയതിനെ തുടർന്നു സിപിഎം നേതൃത്വത്തിൽ ജന കീയ പ്രതിരോധ സഭ യോഗം ചേർന്നു. സമ്മേളനം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും പഞ്ചായത്ത് മെംബറുമായ സി.വി അനിൽകുമാർ ഉ ദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി എം ജി രാജു, ബ്രാഞ്ച് സെക്രട്ടറി താരാ മോബി, എ എൻ സുകുമാരൻ, ഷംസുദ്ദീൻ, നവാസ്, റെജിമോൻ, സരസമ്മ ശേഖരൻ, രമണി കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours