Estimated read time 0 min read
രാഷ്ട്രീയം

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനo; വിദ്യാർത്ഥികൾക്കായി ചിത്രരചനാ മൽസരം

നവംബർ 15, 16 17 തിയതികളിൽ കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കാ യുള്ള ചിത്രരചനാമൽസരം നടത്തി. മണിമല  മുക്കട കമ്യൂണിറ്റി ഹാളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ [more…]