കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി അടക്കം നാല് ശബരിമല തീർത്ഥാടകർക്ക് പരുക്ക്

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി അടക്കം നാല് ശബരിമല തീർത്ഥാടകർക്ക് പരുക്ക്..ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായി രുന്ന സംഘമാണ് അപകടത്തിൽപെട്ടത്. തൊടുപുഴ സ്വദേശികളായ ശാരദാ വിലാസത്തിൽ സുജിത് (34), ശബരിനാഥ് (5), ഗോപാലകൃഷ്ണ പണിക്കർ (58) ,ശ്രീജിത്ത് (29) എന്നിവർക്കാണ് പരുക്കേറ്റത്.രാവിലെ 8 മണിയോടെയായിരുന്നു അപകടം.നിയന്ത്രണം നഷ്ടമായ വാഹനം ആനക്കല്ല് വളവ് കയത്ത് വച്ച് റോഡിൻ്റെ വശത്തു ളള വീടിൻ്റെ മതിലിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്.പരുക്കേറ്റവരെയെല്ലാം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

Share :

You May Also Like

More From Author

+ There are no comments

Add yours