Author: Editor kanjirappallyreporters
സഹപാഠിയുടെ വിദ്യാര്‍ഥികള്‍ക്കായി കളിക്കളം ഒരുക്കി നല്‍കി സുഹൃത്തുക്കള്‍
സഹപാഠി പ്രഥമാധ്യാപകനായ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി കിഡ്‌സ് പാര്‍ക്ക് നിര്‍മിച്ച് നല്‍കി സുഹൃത്തുക്കള്‍. കോട്ടയം എസ്.എച്ച്. മൗണ്ട് സ്‌കൂളിലെ 1984 ബാച്ചിലെ വിദ്യാര്‍ഥി സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പൊടിമറ്റം സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി കിഡ്‌സ് [more…]
കാൽനടയാത്രാക്കാരനെ ബൈക്ക് ഇടിച്ചിട്ട ശേഷം നിർത്താതെ പോയി
കാൽനടയാത്രാക്കാരനെ ബൈക്ക് ഇടിച്ചിട്ട ശേഷം നിർത്താതെ പോയി. അപകടത്തിൽ തമിഴ്നാട് കമ്പം സ്വദേശി കണ്ണന്‍റെ (44) ഇടത് കൈ ഒടിഞ്ഞു. കപ്പാട് ഗവൺ മെന്‍റ് സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 8.45ാടെയാണ് സംഭവം. കപ്പാട് [more…]
പാറത്തോട് ഹൈറേഞ്ച് പള്ളിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
പാറത്തോട് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷികപദ്ധതിയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഉള്‍പ്പെടുത്തി 7ലക്ഷം രൂപ ചെലവഴിച്ച് 6-ാം വാര്‍ഡില്‍ പൂര്‍ ത്തിയാക്കിയ ഹൈറേഞ്ച് പള്ളിപ്പടി റോഡ് ഉദ്ഘാടനം പ്രസിഡന്‍റ് കെ കെ ശശികുമാര്‍ നിര്‍വ്വഹിച്ചു. [more…]
പ്രഭാത ഭക്ഷണം ഒരുക്കി മുണ്ടക്കയം പഞ്ചായത്ത്
ഇനി കുട്ടികൾ രാവിലെ വിശന്നിരിക്കേണ്ട പ്രഭാത ഭക്ഷണം ഒരുക്കി മുണ്ടക്കയം പഞ്ചായത്ത്. പഞ്ചായത്തിലെ ഗവണ്മെന്റ് എൽ പി സ്കൂളുകളായ മുരിക്കുംവയൽ, ഭദ്രാ മഠം, വേലനിലം എന്നീ സർക്കാർ സ്കൂളുകളിലാണ് ഉച്ച ഭക്ഷണത്തിനൊപ്പം പ്രഭാതഭക്ഷണം നൽകി [more…]
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു.
ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയു ടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5 ന് നട തുറന്നശേഷം [more…]
കൃഷി സമൃദ്ധി 2024-25 കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌തല വിളവെടുപ്പ് ഉദ്ഘാടനം മഞ്ഞപ്പള്ളിയിൽ
കൃഷി സമൃദ്ധി 2024-25 കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌തല ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. മഞ്ഞപ്പള്ളിയിലുള്ള കാരിക്കൽ ജോസഫ് ഡോമിനികിന്റ പച്ചക്കറി കൃഷി തോട്ടത്തിലാണ് വിളവെടുപ്പ് ഉദ്ഘാടനം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി [more…]
താലൂക്ക് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ
കാഞ്ഞിരപ്പള്ളി താലൂക്ക് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ കൺവെൻഷൻ സീതാറാം യച്ചുരി ഭവൻ ഓഡിറ്റോറിയത്തിൽ നട ന്നു. സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ് ഉൽഘാടനം ചെയ്തു. ടി കെ [more…]
പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം മുസ്ലിം ലീഗ്
കേരളീയ സമൂഹത്തിൽ തുടർച്ചയായി വർഗീയ വിദ്വേഷ പ്രസംഗം നടത്തുന്ന പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മ ണ്ഡലം കൗൺസിൽ. പൊതു സമൂഹത്തിനിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിധം ഒരു [more…]
ഇളങ്ങുളത്ത് ഇന്ന് ആറാട്ട് ഉത്സവം
പൊൻകുന്നം : ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച ആറാട്ട് ഉത്സവം. രാവിലെ 7 30 ന് നാരായണീയ പാരായണം – ധർമ്മശാസ്താ നാരായണ സമിതി. 10.15 മുതൽ മഹാപ്രസാദമൂട്ട്. തിരുവരങ്ങിൽ 10 മുതൽ ഭക്തിഗാനസുധ – [more…]
വാഴൂർ ഗ്രാമപഞ്ചായത്ത്; തോമസ് വെട്ടുവേലിൽ പ്രസിഡൻ്റ്
വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി കേരളാ കോൺഗ്രസി (എം) ലെ തോമസ് വെട്ടുവേലി തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ ധാരണ അനുസരിച്ച് സി.പി. എം ഏരിയാ കമ്മറ്റിയംഗമായ വി.പി.റെജി പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച പ്രസിഡൻ്റ് [more…]
