Estimated read time 1 min read
കാർഷികം

കൃഷി സമൃദ്ധി 2024-25 കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌തല വിളവെടുപ്പ് ഉദ്ഘാടനം മഞ്ഞപ്പള്ളിയിൽ

കൃഷി സമൃദ്ധി 2024-25 കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌തല ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. മഞ്ഞപ്പള്ളിയിലുള്ള കാരിക്കൽ ജോസഫ് ഡോമിനികിന്റ  പച്ചക്കറി കൃഷി തോട്ടത്തിലാണ് വിളവെടുപ്പ് ഉദ്ഘാടനം നടന്നത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോളി [more…]