Author: Editor kanjirappallyreporters
കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു
മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലംകുന്നേൽ വീട്ടിൽ ബ്ലസൻ.കെ.ലാലിച്ചനെ (35) കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ ആ ക്കി. ഇയാൾക്ക് കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സ്ത്രീകളോട് [more…]
കാപ്പുകയത്ത് നെല്ലിന് വീണ്ടും നൂറുമേനി
എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇനിയും നിലനിൽക്കുന്ന എലിക്കുളം കാപ്പുകയത്തെ നാൽപ്പത്തിരണ്ടേക്കർ പാടത്തു വിളഞ്ഞത് ഇക്കുറി യും നൂറുമേനി. ആറു വർഷങ്ങൾക്ക് മുൻപ് വെറും ഒന്നരയേക്കറിലേയ്ക്കായി കുറഞ്ഞുവന്ന നെൽക്കൃഷിയാണ് കർഷക കൂട്ടായ്മയുടെയും കൃഷിവകുപ്പിൻ്റെയും ത്രിതല [more…]
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; പവന് 760 രൂപ കൂടി 63,240 ആയി
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 760 രൂപ കൂടി 63,240 ആയാണ് വർധിച്ചത്. ഗ്രാമിന് 95 രൂപ വർധിച്ച് 7,905 രൂപയായി. കഴിഞ്ഞ മാസം 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്. [more…]
മണിമലയാറ്റിൽ വീണ കോഴിത്തീറ്റച്ചാക്കുകൾ നീക്കിയില്ല
ലോറി മറിഞ്ഞത് കഴിഞ്ഞ മാസം 13-ന് മണിമലയാറ്റിൽ വീണ കോഴിത്തീറ്റച്ചാക്കുകൾ നീക്കിയില്ല പൊൻകുന്നം-പുനലൂർ ഹൈവേയിൽ നിന്ന് മണിമലയാറ്റിലേക്ക് മറിഞ്ഞ ലോറിയിൽ നിന്ന് വീണ കോഴിത്തീറ്റച്ചാക്കുകൾ നീക്കാത്തതുമൂലം ജനങ്ങൾ ദുരിതത്തി ൽ. തേക്കുംമൂട്ടിൽ മണിമലയാറ്റിലേക്ക് കഴിഞ്ഞ [more…]
കൊരട്ടി സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ തിരുനാള്‍
പുത്തന്‍കൊരട്ടി: സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസി ന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ നാളെ (6-2-25) മുതല്‍ ഒമ്പതു വരെ നടക്കുമെന്ന് വികാരി ഫാ. ചാക്കോച്ചന്‍ [more…]
കര്‍ഷകര്‍ക്കു കരുതലായി ഇന്‍ഫാം കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കും: ഫാ. തോമസ് മറ്റമുണ്ടയില്‍
കാഞ്ഞിരപ്പള്ളി: കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളില്‍ കര്‍ഷകര്‍ക്ക് കരുത ലായി നില്‍ക്കാന്‍ ഇന്‍ഫാം കാര്‍ഷികജില്ല അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് സെന്റുകള്‍ ആരംഭിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറ ഞ്ഞു. [more…]
പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000; എൻ്റെ പൊന്നെ 😳😳
സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840 രൂപയാണ്. ഇതോടെ പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 62,480 [more…]
ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധി സ്‌ക്വയറും, ശിൽപ്പവും
മുണ്ടക്കയം പഞ്ചായത്തിൻ്റെ 2025-26 വർഷത്തെ 11 കോടി 98 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വികസന സെമിനാറിൽ അവതരിപ്പിച്ചു. സെബാസ്റ്റ്യ ൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഗാന്ധി [more…]
നാടക രചനയുടെയും സംവിധാനത്തിന്റെയും ഗാനരചനയുടെയും കുലപതിയായി മാറിയ എം.സി മാഷ്
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷം 1980കളിൽ തന്നെ നാടക രചനയുടെയും സംവിധാനത്തിന്റെയും ഗാനരചന യുടെയും കുലപതിയായി മാറിയ എം സി മാഷ്. കാഞ്ഞിരപ്പള്ളി അക്കരപള്ളിയിൽ 1980കളിൽ ആദ്യമായി ഗാനസംഘം രൂപീകരിച്ച [more…]
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ തിരുനാള്‍
കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തി ന്റെയും തിരുനാള്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടക്കുമെന്ന് ഇടവക വികാരി ഫാ. സജി പൂവത്തുകാട് അറിയിച്ചു. ഏഴിന് [more…]
